വാങ്കഡെയിൽ ന്യൂസിലൻഡ് ഓൾ ഔട്ട്; ജഡേജയ്ക്ക് അഞ്ചുവിക്കറ്റ്,തിളങ്ങി സുന്ദറും
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

വാങ്കഡെയിൽ ന്യൂസിലൻഡ് ഓൾ ഔട്ട്; ജഡേജയ്‌ക്ക് അഞ്ചുവിക്കറ്റ്,തിളങ്ങി സുന്ദറും

Janam Web Desk by Janam Web Desk
Nov 1, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

വാങ്കഡെയിയിൽ മാനം കാക്കാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഓൾറൗണ്ടർ ജഡേജയാണ് ന്യൂസിലൻഡിന്റെ തകർച്ച പൂർത്തിയാക്കിയത്. വാഷിം​ഗ്ടൺ സുന്ദറിന് നാലു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപിനും കിട്ടി.

71 റൺസെടുത്ത വിൽ യം​ഗും 82 റൺസെടുത്ത ഡാരിൽ മിച്ചലുമാണ് കിവീസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് ന്യൂസിലൻഡ് സ്കോറിലേക്ക് 87 റൺസാണ് സംഭാവന ചെയ്തത്. 28 റൺസെടുത്ത ടോം ലാഥമാണ് മറ്റാെരു ടോപ് സ്കോറർ. 17 റൺസ് നേടിയ ​ഗ്ലെൻ ഫില്പ്സാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ആറുപേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

ആദ്യ രണ്ടു മത്സരങ്ങളും പരാജയം രുചിച്ച് പരമ്പര അടിയറവ് വച്ച ഇന്ത്യക്ക് എന്ത് വിലകൊടുത്തും ഈ മത്സരം ജയിച്ചേ മതിയാകൂ. യം​ഗ്-മിച്ചൽ കൂട്ടുക്കെട്ട് ഇന്ത്യക്ക് ഭീഷണിയായി ഉയർന്നപ്പോൾ ഫോമിലായ ജഡേജയാണ് യം​ഗിനെ ശർമയുടെ കൈയിലെത്തിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മിച്ചലിനെ പുറത്താക്കി സുന്ദറും ഇന്ത്യക്ക് മേൽകൈ സമ്മാനിച്ചു. മറുപടി ബാറ്റിം​ഗിൽ 18 റൺസെടുത്ത നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 26/1 എന്ന നിലയിലാണ് ആതിഥേയർ.

 

Tags: outindAllNZ 3rdNew ZealandTEST
ShareTweetSendShare

More News from this section

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

Latest News

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

9 കോടി ഗുണഭോക്താക്കൾ,10 കോടി എൽപിജി കണക്ഷനുകൾ’: 9 വർഷം പിന്നിട്ട് ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’; സർക്കാരിന്റെ ജനക്ഷേമ നയത്തിന്റെ വിജയമെന്ന് ബിജെപി

70 കാരിയെയും കൊലപ്പെടുത്തുന്ന ക്രൂരത; അമ്മുഅമ്മയെ മാർക്സിസ്റ്റുകാർ ബോംബെറിഞ്ഞു കൊന്നിട്ട് 23 ആണ്ടുകൾ; ബലിദാന ദിനം ആചരിച്ചു

കിഷ്ത്വാർ വനമേഖലയിൽ 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ; തെരച്ചിൽ ശക്തമാക്കി സൈന്യം

കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! “മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ”; പരസ്യ പിന്തുണയുമായി സിപിഎം

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies