കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി; പിഴ ചുമത്താൻ അബുദാബി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി; പിഴ ചുമത്താൻ അബുദാബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

വേഗം കുറഞ്ഞ റോഡിൽ കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ അബുദാബിയിൽ നടപടി ശക്തമാക്കി . നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും. താമസമേഖലകളിലും സ്കൂൾ ആശുപത്രി പരിസരങ്ങളിലും കാൽനടയാത്രക്കാർക്കാണ് മുഖ്യ പരിഗണന.

ഇത്തരം റോഡുകൾ മുറിച്ചു കടക്കാൻ വാഹനങ്ങൾ കാൽനടക്കാർക്ക് അവസരം നൽകണമെന്ന് അബുദാബി പൊലീസ് നിർദേശം നൽകി.പുതിയ തീരുമാനപ്രകാരം ഇത്തരം മേഖലകളിൽ സീബ്രാ ലൈനിലൂടെ അല്ലാതെയും കാൽനടയാത്രകാർക്ക് റോഡ് മുറിച്ചു കടക്കാനാവും, അതിനാൽ വാഹനമോടിക്കുന്നവർ പരമാവധി ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററിന് താഴെയുള്ള റോഡുകളിലാണ് ഈ നിയമം ബാധകമാവുന്നത്. ഇവരെ പരിഗണിക്കാതെ പോകുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴയും, ഡ്രൈവറുടെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും. ഇത്തരം റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധമാണ് വാഹനമോടിക്കേണ്ടത്. ഇതിനായി പട്രോളിം​ഗ് വ്യാപകമാക്കുമെന്നും പൊലീസ് അറിയിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഗതാഗതസുരക്ഷാ കാമ്പെയിനും അധികൃതർ തുടക്കമിട്ടിട്ടുണ്ട്.

Tags: lawAbu DhabinewonRoads
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies