സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്‌കൂളിൽ എത്തിക്കുന്നതിന് വിലക്ക്; അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്‌കൂളിൽ എത്തിക്കുന്നതിന് വിലക്ക്; അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

അബുദാബി: സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന് അബുദാബിയിലെ സ്‌കൂളുകളിൽ വിലക്ക്. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് നിരോധന. സ്‌കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും അവസാനിപ്പിച്ചു.

അടുത്തിടെ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അംഗീകരിച്ച് നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നയപ്രകാരമാണ് പുതിയ തീരുമാനം. കൂടാതെ സ്‌കൂൾ സമയങ്ങളിൽ വിദ്യാർഥികൾക്ക് പുറമെനിന്നുള്ള ഭക്ഷണ വിതരണ സേവനങ്ങൾക്കും നിരോധനമുണ്ട്. സ്‌കൂൾ പ്രവൃത്തി സമയത്തോ അതു കഴിഞ്ഞോ ഹോട്ടലുകളിൽനിന്നും മറ്റും ഓർഡർ ചെയ്ത് സ്‌കൂളിൽ ഭക്ഷണം എത്തിച്ച് കഴിക്കുന്നതിനാണ് നിരോധന.

ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്‌കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അഡെക് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അഡെക് അംഗീകരിച്ച നയം നടപ്പിലാക്കാൻ സ്‌കൂളുകൾ ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അലർജിയുള്ള വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ സ്‌കൂളുകൾ സൂക്ഷിക്കണം. അലർജിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ലേബലുകൾ സ്‌കൂൾ കാന്റീനുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂൾ കാന്റീനുകളിലെ ഭക്ഷണം മെച്ചപ്പെടുത്തുന്നതിന് വിദ്യാർഥികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags: foodschoolabudhabi
ShareTweetSendShare

More News from this section

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies