ദേ, ഡിസയർ എത്താറായി; ബുക്കിംഗ് ആരംഭിച്ചു, 2024 മാരുതി ഡിസയർ നവംബർ 11-ന് ഇന്ത്യയിൽ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ദേ, ഡിസയർ എത്താറായി; ബുക്കിംഗ് ആരംഭിച്ചു, 2024 മാരുതി ഡിസയർ നവംബർ 11-ന് ഇന്ത്യയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

പുതിയ തലമുറ മാരുതി ഡിസയർ നവംബർ 11 ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ ടോക്കൺ തുകയ്‌ക്ക് സബ്-4m സെഡാൻ ബുക്ക് ചെയ്യാം. മാരുതിയുടെ ഇന്ത്യൻ വെബ്സൈറ്റ് വഴിയോ ഡീലർഷിപ്പുകൾ വഴിയോ വാഹനം റിസർവ് ചെയ്യാവുന്നതാണ്.

അടുത്തിടെ, സബ്‌കോംപാക്റ്റ് സെഡാന്റെ ഇൻ്റീരിയറിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. കറുപ്പും ബീജ് ഇൻ്റീരിയർ തീമും ഉള്ള ഡാഷ്‌ബോർഡ് ഡിസൈൻ. സൺറൂഫും വാഹനത്തിനുണ്ട്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോ എസി, വയർലെസ് ഫോൺ ചാർജർ എന്നിവ ഉണ്ടാകും.6 എയർബാഗുകളും (സ്റ്റാൻഡേർഡ് ആയി) ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) ലഭിക്കും.

2024 സ്വിഫ്റ്റിന്റെ അതേ 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ പുതിയ മാരുതി ഡിസയറിനും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 82 PS ഉം 112 Nm ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 5-സ്പീഡ് AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവയുമായി ജോടിയാക്കും. കൂടാതെ, പിന്നീടുള്ള ഘട്ടത്തിൽ ഡിസയറിനായി മാരുതി ഒരു സിഎൻജി ഓപ്ഷൻ അവതരിപ്പിച്ചേക്കാം.

2024 മാരുതി ഡിസയറിന് ഏകദേശം 6.70 ലക്ഷം രൂപയായിരിക്കും എക്സ്-ഷോറൂം പ്രാരംഭ വില. ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ, വരാനിരിക്കുന്ന പുതുതലമുറ ഹോണ്ട അമേസ് തുടങ്ങിയ സബ്‌കോംപാക്റ്റ് സെഡാനുകളുമായി ഇത് മത്സരിക്കും.

Tags: Maruti dzire launch
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies