പ്രധാനമന്ത്രി സൂര്യ ഘർ യോജന: ഷിംലയിൽ ലഭിച്ചത് 13,000 അപേക്ഷകൾ; മാതൃകാ സൗരോർജ്ജ ഗ്രാമത്തിന് ലഭിക്കുന്നത് ഒരു കോടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി സൂര്യ ഘർ യോജന: ഷിംലയിൽ ലഭിച്ചത് 13,000 അപേക്ഷകൾ; മാതൃകാ സൗരോർജ്ജ ഗ്രാമത്തിന് ലഭിക്കുന്നത് ഒരു കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 12:22 pm IST
FacebookTwitterWhatsAppTelegram

ഷിംല: പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിക്കായി ഷിംല ജില്ലാ ഭരണകൂടത്തിന് ലഭിച്ചത് 13,000 അപേക്ഷകൾ. ഇവയിൽ 300 എണ്ണത്തിന് വകുപ്പുതല അംഗീകാരം ലഭിച്ചു. ഷിംല ഡെപ്യൂട്ടി കമ്മീഷണർ (DC) അനുപം കശ്യപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതിയുടെ ജില്ലാതല കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്.

വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 2 kW കപ്പാസിറ്റി വരെയുള്ള സോളാർ യൂണിറ്റുകളുടെ വിലയിൽ 60% സബ്‌സിഡി പദ്ധതിയുടെ ഭാഗമായി ലഭിക്കും. പദ്ധതി പ്രകാരം ഷിംല ജില്ലയിൽ ഇതുവരെ 300 അപേക്ഷകൾക്ക് വകുപ്പുതല അംഗീകാരം നൽകിയിട്ടുണ്ടെന്നും മറ്റ് അപേക്ഷകളിൽ സമയബന്ധിതമായി ഉചിതമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

ജില്ലയിൽ രണ്ടായിരത്തിലധികം ജനസംഖ്യയുള്ള റവന്യൂ വില്ലേജുകൾ മാതൃകാ സൗരോർജ്ജ ഗ്രാമങ്ങളായി വികസിപ്പിക്കുമെന്നും അനുപം കശ്യപ് കൂട്ടിച്ചേർത്തു. 2011-ലെ സെൻസസ് പ്രകാരം ജില്ലയിൽ രണ്ടായിരത്തിലധികം ജനസംഖ്യയുള്ള നാല് റവന്യൂ വില്ലേജുകളുണ്ട്- ചക്ഡെൽ, നെർവ, ത്യവൽ, സുന്ദ ഭൗർ. ആറ് മാസക്കാലയളവിൽ ഈ നാല് റിവന്യു വില്ലേജുകളും മാതൃകാ സൗരോർജ്ജ ഗ്രാമമായി തെരഞ്ഞെടുക്കാൻ മത്സരിക്കുമെന്നും ഇതിൽ വിജയിക്കുന്നവർക്ക് ഒരു കോടി രൂപ ഇൻസെന്റീവ് തുകയായി ലഭിക്കുമെന്നനും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

Tags: shimlaApplicationsmodel solar villagesincentive amount
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies