അന്ന് ഓഹോ, ഇന്ന് ആഹാ! ജലാശയങ്ങളിൽ വിമാനം ഇറങ്ങിയാൽ മത്സ്യങ്ങൾ ചത്തുപൊങ്ങുമെന്ന് പറഞ്ഞവർ; പദ്ധതി എതിർത്ത CPM ഇന്ന് സീപ്ലെയിൻ ഉദ്ഘാടനം ചെയ്യുമ്പോൾ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് ഓഹോ, ഇന്ന് ആഹാ! ജലാശയങ്ങളിൽ വിമാനം ഇറങ്ങിയാൽ മത്സ്യങ്ങൾ ചത്തുപൊങ്ങുമെന്ന് പറഞ്ഞവർ; പദ്ധതി എതിർത്ത CPM ഇന്ന് സീപ്ലെയിൻ ഉദ്ഘാടനം ചെയ്യുമ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 08:36 am IST
Facebook
Twitter
WhatsAppTelegram

കൊച്ചിയിലെത്തിയ സീപ്ലെയിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ഇന്ന് ഫ്ലാഗ് ഓഫ്‌ ചെയ്യാൻ ഒരുങ്ങുകയാണ്. രാവിലെ 10.30ന് കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കാണ് വിമാനത്തിന്റെ ആദ്യപറക്കൽ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയെ നഖശിഖാന്തം എതിർത്ത സിപിഎം, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ സിപിഎമ്മിന്റെ അനാവശ്യ ബലംപിടുത്തത്തിൽ കോടികൾ നഷ്ടം വരുത്തിയ പദ്ധതിയാണ് ഇന്ന് സിപിഎം മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കോടിക്കണക്കിന് തുക ചെലവഴിച്ചായിരുന്നു സീ പ്ലെയിൻ പദ്ധതി കൊണ്ടുവന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി 15 കോടി രൂപയോളം അന്ന് സർക്കാർ ചെലവിട്ടിരുന്നു. അഷ്ടമുടി, പുന്നമട, ബേക്കൽ, കൊച്ചി എന്നിവിടങ്ങളിൽ വിമാനത്താവളം ലക്ഷമിടുകയും ഇതിനായി ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. എന്നാൽ ജലാശയങ്ങളിൽ വിമാനം ഇറങ്ങിയാൽ മത്സ്യങ്ങൾ ചത്തുപൊങ്ങുമെന്ന് പറഞ്ഞ് സിപിഎം ഇതിനെ എതിർക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ മുൻനിർത്തി സമരം ആരംഭിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായി.

പിന്നീട് വന്ന ഒന്നാം പിണറായി സർക്കാർ പദ്ധതി ഉപേക്ഷിച്ചു. വാങ്ങിയ ഉപകരണങ്ങൾ പൊതുമേഖല സ്ഥാപനങ്ങൾക്ക് കൈമാറി. സ്പീഡ് ബോട്ടുകൾ KTDC-ക്കും ഡിടിപിസിക്കും നൽകി. ബാഗേജ് സ്കാനാർ, എക്സ് റേ മെഷീൻ എന്നിവ വിവിധ സ്ഥാപനങ്ങൾക്ക് നൽകി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ സീ പ്ലെയിൻ ഇറക്കാനായി ഉണ്ടാക്കിയ കരാറും പിണറായി സർക്കാർ റദ്ദ് ചെയ്തു. ഇതോടെയാണ് കോടികൾ നഷ്ടമായത്.

വേണ്ട മുന്നൊരുക്കങ്ങളും പഠനവും നടത്താതെയാണ് യുഡിഎഫ് സർക്കാർ പദ്ധതി കൊണ്ടുവന്നത് എന്നായിരുന്നു അന്ന് ടൂറിസം മന്ത്രിയായ കടംകപള്ളി സുരേന്ദ്രന്റെ ന്യായീകരണം. ഇപ്പോൾ ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ അതേ പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാരിന്റെ നേട്ടമായാണ് ഉയർത്തി കാണിക്കാൻ സിപിഎമ്മിന് യാതൊരു മടിയുമില്ല.

Tags: CPMKochiudfSeaplaneBolgatty Lake
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies