ആ വ്യാമോഹം വേണ്ട! വനവാസി യുവതികളെ വിവാഹം കഴിക്കുന്ന നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി നൽകില്ല: അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ വ്യാമോഹം വേണ്ട! വനവാസി യുവതികളെ വിവാഹം കഴിക്കുന്ന നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി നൽകില്ല: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ വനവാസി പെൺകുട്ടികളെ വിവാഹം ചെയ്യുന്ന നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി കൈമാറുന്നത് തടയാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനകം നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുമെന്നും ഇത് യഥാർത്ഥ അവകാശികളായ വനവാസി കുടുംബങ്ങൾക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു.

“ജാർഖണ്ഡിൽ വനവാസി ജനസംഖ്യ കുറയുന്നു. നമ്മുടെ പെൺമക്കളെ വിവാഹം കഴിച്ച് നുഴഞ്ഞുകയറ്റക്കാർ ഭൂമി കൈയടക്കുന്നു. നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി കൈമാറുന്നത് തടയാൻ ഞങ്ങൾ നിയമം കൊണ്ടുവരും. അവരെ കണ്ടെത്തി തുരത്താൻ ഒരു കമ്മിറ്റിയും രൂപീകരിക്കും. നുഴഞ്ഞുകയറ്റക്കാർ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണം,” സെറൈകെലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ആഭ്യന്തരമന്ത്രി പറഞ്ഞു.

നുഴഞ്ഞുകയറ്റ പ്രശ്‌നം ഉന്നയിച്ചപ്പോഴാണ് ഇപ്പോൾ ബിജെപിയിൽ ചേർന്ന മുൻ ജെഎംഎം നേതാവ് ചമ്പായി സോറനെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ അപമാനിച്ചത്. നുഴഞ്ഞുകയറ്റത്തെയും ആദിവാസി അവകാശങ്ങളെയും കുറിച്ച് സംസാരിച്ചതിനാണ് ചമ്പായി സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ നിർബന്ധിതനായതെന്നും അമിത് ഷാ പറഞ്ഞു.

1,000 കോടി രൂപയുടെ MNRGEA അഴിമതി, 300 കോടി രൂപയുടെ ഭൂമി കുംഭകോണം, 1,000 കോടി രൂപയുടെ ഖനന അഴിമതി, കോടികളുടെ മദ്യ കുംഭകോണം തുടങ്ങി നിരവധി വലിയ തട്ടിപ്പുകൾക്ക് പിന്നിൽ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ഷാ ആരോപിച്ചു. കേന്ദ്രസർക്കാർ അനുവദിച്ച 3.90 ലക്ഷം കോടി രൂപ സർക്കാർ ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ഈ അഴിമതിക്കാരെയെല്ലാം ജയിലിൽ അടയ്‌ക്കുമെന്നും അമിത്ഷാ പറഞ്ഞു.

Tags: BJPmarriagelandtribal girlsinfiltratorsLand acquisition
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies