അല്ലു അർജുനെയും ഭാര്യയും അധിക്ഷേപിക്കുന്ന വീഡിയോ; യൂട്യൂബറുടെ ഓഫീസ് വളഞ്ഞ് ആരാധകർ; വൈറൽ വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അല്ലു അർജുനെയും ഭാര്യയും അധിക്ഷേപിക്കുന്ന വീഡിയോ; യൂട്യൂബറുടെ ഓഫീസ് വളഞ്ഞ് ആരാധകർ; വൈറൽ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 07:57 pm IST
FacebookTwitterWhatsAppTelegram

സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെയാണ് അല്ലു അർജുനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. ഇതോടെ യൂട്യൂബ് ചാനലിനെതിരെയും വ്‌ളോഗറിനെതിരെയും നടന്റെ ഫാൻസ് രംഗത്തുവന്നു.

റെഡ് ടിവി എന്ന യൂട്യൂബ് ചാനലിലൂടെയാണ് അല്ലു അർജുനെയും ഭാര്യ സ്‌നേഹ റെഡ്ഡിയെയും കുട്ടികളെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവച്ചത്. അല്ലു അർജുനെ അപകീർത്തിപ്പെടുത്തുന്ന നിരവധി വീഡിയോകൾ റെഡ് ടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബത്തെയും റെഡ് ടിവി അധിക്ഷേപിച്ചത്. ഇതോടെ ആരാധകർ ഒന്നടങ്കം റെഡ് ടിവിയുടെ ഓഫീസ് വളഞ്ഞു.

ഹൈദരാബാദിലെ റെഡ് ടിവിയുടെ ഓഫീസിലേക്കാണ് ആരാധകർ കൂട്ടത്തോടെ എത്തിയത്. എന്തിനാണ് അല്ലുവിനെയും കുടുംബത്തെയും നിരന്തരം വേട്ടയാടുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും സ്‌നേഹ റെഡ്ഡിയെ അപകീർത്തിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ചാനൽ ഉടമകൾ മറുപടി നൽകി. പിന്നാലെ അല്ലു അർജുനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ ആരാധകർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

We have been following RED TV closely for the past few months and monitoring the way they are running a negative campaign against @alluarjun garu.

Recently, they crossed all boundaries by involving his wife Sneha Reddy garu, and his children, and even posting thumbnails… pic.twitter.com/gB37dVfCxS

— All India Allu Arjun Fans & Welfare Association (@AIAFAOnline) November 11, 2024

സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉപയോഗിക്കരുതെന്നും ആരാധകർ താക്കീത് നൽകിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

Tags: filmallu arjunyoutube channelDefamatory Posts
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies