ജനക്കൂട്ടിത്തിലേക്ക് കാർ ഇടിച്ചുകയറ്റി; 35-പേർ ചതഞ്ഞരഞ്ഞു; 40-ലേറെ പേർക്ക് പരിക്ക്; കാരണം ഞെട്ടിപ്പിക്കുന്നത്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ജനക്കൂട്ടിത്തിലേക്ക് കാർ ഇടിച്ചുകയറ്റി; 35-പേർ ചതഞ്ഞരഞ്ഞു; 40-ലേറെ പേർക്ക് പരിക്ക്; കാരണം ഞെട്ടിപ്പിക്കുന്നത്

Janam Web Desk by Janam Web Desk
Nov 12, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ചൈനയിലെ ഷുഹായിൽ ഒരു സ്റ്റേഡിയത്തിലെ ഓപ്പൺ ​ഗ്രൗണ്ടിൽ വ്യായാമം ചെയ്യുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി. 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.തിങ്കളാഴ്ച രാത്രി എട്ടരയ്‌ക്കായിരുന്നു നടക്കുന്ന ആക്രമണം. ഫാൻ എന്ന് വിളിക്കുന്ന 62 കാരനാണ് പ്രതി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടിയെങ്കിലും കത്തികൊണ്ട് കഴുത്തുമുറിച്ച പ്രതി കോമയിലായെന്നും പൊലീസ് വ്യക്തമാക്കുന്നു.

വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് തർക്കത്തിലെ വിധിയിലെ അതൃപ്തിയാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറഞ്ഞു.കോമ അവസ്ഥയിൽ ആയതിനാൽ ഇയാളെ ചോദ്യം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ദൃക്‌സാക്ഷികൾ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ ഭൂരിഭാഗം വീഡിയോകളും ചൊവ്വാഴ്ച രാവിലെയോടെ ചൈനീസ് സർക്കാർ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കി. എങ്കിലും ചില വീഡ‍ിയോകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സിവിൽ, മിലിട്ടറി എയർഷോ നടക്കുന്നത്തിന്റെ ഭാ​ഗമായി നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടും ദാരുണ സംഭവം അരങ്ങേറുകയായിരുന്നു.

പരിക്കേറ്റവരിൽ നിരവധി പ്രായമായവരും കൗമാരക്കാരും കുട്ടികളുമുണ്ടെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ കുറഞ്ഞത് ആറ് ഗ്രൂപ്പുകളെങ്കിലും സ്റ്റേഡിയത്തിൽ പതിവ് നടത്തത്തിനായി ഒത്തുകൂടിയിരുന്നതായി ദൃക്‌സാക്ഷിയായ ചെൻ ചൈനീസ് വാർത്താ മാസികയായ കെയ്‌സിനിനോട് പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകി.

11月11日晚8点左右,广东珠海市珠海体育中心大献忠!
一辆越野车突然高速冲进体育中心的跑道,撞向正在环形跑道上跑步健身的人群,一路撞过去,跑道上到处躺着被撞倒的人!
据目击者粗略估计目前伤亡人数已超过百人!
撞人后开走逃逸。目前肇事车已经被警察围堵。知情者:肇事者带着刀,双方目前僵持中 pic.twitter.com/QVDaXzKVdo

— SHINGHOW (@dummylcdtv) November 11, 2024

Tags: into35 killedplowscrowdsChina#car
ShareTweetSendShare

More News from this section

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

Latest News

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies