വെറും 11 രൂപയ്ക്ക് ഇഷ്ടംപോലെ ഇന്റർനെറ്റ്; പുതിയ Unlimited ഡാറ്റ പാക്കേജുമായി ജിയോ; വമ്പൻ ഫയലുകൾ ടപ്പേന്ന് ഡൗൺലോഡ് ചെയ്യാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 11 രൂപയ്‌ക്ക് ഇഷ്ടംപോലെ ഇന്റർനെറ്റ്; പുതിയ Unlimited ഡാറ്റ പാക്കേജുമായി ജിയോ; വമ്പൻ ഫയലുകൾ ടപ്പേന്ന് ഡൗൺലോഡ് ചെയ്യാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 05:29 pm IST
Facebook
Twitter
WhatsAppTelegram

താങ്ങാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നെന്നും ജനപ്രീതി നേടിയിട്ടുള്ള ടെലികോം കമ്പനിയാണ് Jio. ഇപ്പോൾ പുത്തൻ ഓഫറുമായാണ് ജിയോ രം​ഗത്തെത്തിയിരിക്കുന്നത്. ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാൻ ആണ് ഉചിതമാണ്. വെറും 11 രൂപയ്‌ക്ക് അൺലിമിറ്റഡ് ഡാറ്റയാണ് ജിയോ വാ​ഗ്ദാനം ചെയ്യുന്നത്.

ഒരു മണിക്കൂർ നേരത്തേക്ക് അതിവേ​ഗ ഇന്റർനെറ്റ് എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 10 GB ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത കുറയും. എങ്കിലും ഒരു മണിക്കൂർ നേരത്തേക്ക് വേണ്ടുവോളം ഇൻറർനെറ്റ് ലഭിക്കുന്നതാണ്. നിലവിൽ ഏതെങ്കിലും റീച്ചാർജ് പ്ലാൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് 11 രൂപയുടെ പ്ലാൻ ആക്ടീവാക്കാൻ സാധിക്കുക.

സമാന ഓഫർ എയർടെൽ മുന്നോട്ടുവച്ചിരുന്നു. 11 രൂപയ്‌ക്ക് 10GB ഡാറ്റ ഒരു മണിക്കൂർ നേരത്തേക്ക് ആസ്വദിക്കാം. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കും വലിയ അളവിൽ അതിവേ​ഗ ഇന്റർനെറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഉപയോ​ക്താക്കൾക്ക് ഏറെ പ്രയോജനകരമായ ഓഫറാണിത്. എയർടെൽ അവതരിപ്പിച്ച ഓഫർ വിജയം കണ്ടതോടെയാണ് ജിയോ തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ചത്.

Tags: Unlimited InternetjioRecharge Plan
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies