കയറ്റുമതിയിൽ കുതിപ്പോട് കുതിപ്പ്! ഒക്ടോബർ മാസത്തിൽ 17.23 ശതമാനത്തിൻ്റെ വളർച്ച; ആറ് മാസത്തിനിടെ 468.27 ബില്യൺ ഡോളറിൻ്റെ കയറ്റുമതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയറ്റുമതിയിൽ കുതിപ്പോട് കുതിപ്പ്! ഒക്ടോബർ മാസത്തിൽ 17.23 ശതമാനത്തിന്റെ വളർച്ച; ആറ് മാസത്തിനിടെ 468.27 ബില്യൺ ഡോളറിന്റെ കയറ്റുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 08:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉത്പാദനത്തിലും നിർമാണത്തിലും മാത്രമല്ല, കയറ്റുമതിയിലും ഇന്ത്യ കുതിക്കുകയാണ്. ഒക്ടോബർ മാസത്തിൽ ചരക്കും സേവനങ്ങളും ഉൾപ്പടെ മൊത്തം കയറ്റുമതി 73.21 ബില്യൺ ഡോളറായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 17.23 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 25.63 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 34.61 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഒരു മാസത്തിനിടെ നടത്തിയത്. ജ്വല്ലറി കയറ്റുമതി 27.68 സതമാനം വർദ്ധനവോടെ 31.36 ബില്യൺ ഡോളറായി. എഞ്ചിനീയറിം​ഗ് ഉത്പന്ന കയറ്റുമതി 11.26 ബില്യൺ ഡോലറായി. 39.37 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി 45.69 ശതമാനത്തിൻഅറെ ഉയർച്ച രേഖപ്പെടുത്തി. 2023 ഒക്ടോബറിനെ അപേക്ഷിച്ച് ഈ ഒക്ടോബറിൽ ഇത് 3.43 ബില്യൺ ഡോളറായി. ജൈവ, അജൈവ രാസവസ്തുക്കളുടെ കയറ്റുമതി 27.35 ശതമാനം വർദ്ധിച്ച് 2.72 ബില്യൺ ഡോളറായി. 85.79 ശതമാനം വർദ്ധനവാണ് അരി കയറ്റുമതിയിൽ ഉണ്ടായത്. വസ്ത്ര കയറ്റുമതിയിൽ 35.06 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 1.23 ബില്യൺ ഡോളറിലെത്തി.

ഏപ്രിൽ-ഒക്ടോബർ മാസത്തെ മൊത്തം കയറ്റുമതിയിലും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 468.27 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ആറ് മാസത്തിനിടെ നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 7.28 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.

Tags: exportincreasedFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies