'‌വാക്കുകൾക്കതീതം'; കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി; രാജസ്ഥാൻ,തിരുപ്പതി മോഡലുകൾ എടുത്ത് പറഞ്ഞ് മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

‘‌വാക്കുകൾക്കതീതം’; കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി; രാജസ്ഥാൻ,തിരുപ്പതി മോഡലുകൾ എടുത്ത് പറഞ്ഞ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 05:59 pm IST
FacebookTwitterWhatsAppTelegram

കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി മന്ത്രി. മരുഭൂമിയിൽ പോലും പച്ചപ്പ് നിലനിർത്താനും ഭൂമിയുടെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും ഭാരതം നടത്തുന്ന പ്രവർത്തനങ്ങൾ പ്രചോദനാത്മകമാണെന്ന് ഡെപ്യൂട്ടി പരിസ്ഥിതി, കൃഷിമന്ത്രി ഡോ. ഒസാമ ഫഖീഹ പറഞ്ഞു. മരുഭൂവൽക്കരണത്തിനെതിരായ യുഎൻ കൺവെൻഷന്റെ കക്ഷിരാജ്യങ്ങളുടെ കോൺഫറൻസിന് (COP16) റിയാദ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.

രാജസ്ഥാനിലെയും ആന്ധ്രപ്രദേശിലെയും വിജയ​ഗാഥകളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേ​ഹത്തിന്റെ പരാമർശം. രാജസ്ഥാനിലെ ലാപോഡിയ ഗ്രാമത്തിൽ പരമ്പരാഗത ജലസംഭരണ ​​സംവിധാനങ്ങളുടെ പുനരുജ്ജീവനം ജലവിതരണം മെച്ചപ്പെടുത്തിയതിന് പുറമേ വരണ്ടുണങ്ങിയ പുൽമേടുകൾ പുനരജ്ജീവിപ്പിക്കാനും സാധിച്ചു. 50-ലധികം അയൽ ​ഗ്രാമങ്ങളിൽ ഈ പദ്ധതി വ്യാപിപ്പിച്ചു. മരുപ്പച്ച പോലെയാണ് ലാപേഡിയ ​ഗ്രാമം ഇന്ന് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 300-ലധികം വീടുകളാണ് ഈ ​ഗ്രാമത്തിലുള്ളത്. വരൾച്ചയെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് ലോകത്തിന് ദർശനം നൽകാൻ ഇവിടുത്തെ ജനങ്ങൾക്ക് സാധിച്ചെന്നും മന്ത്രി പ്രശംസിച്ചു.

കാലാവസ്ഥ വ്യതിയാനം കൃഷി ചെയ്യാൻ സാധിക്കുന്ന ഭൂമിയുടെ അളവിൽ ​ഗണ്യമായ കുറവാണ് വരുത്തുന്നത്. എന്നാൽ ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ രേണുക ബയോ ഫാംസ് കൈവരിച്ച നേട്ടവും സൗദി മന്ത്രി എടുത്തുപറഞ്ഞു. പരമ്പാ​രാ​ഗത രീതികളെ ആധുനിക സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച് തരിശായി കിടക്കുന്ന സ്ഥലങ്ങളെ തണ്ണീർത്തടങ്ങളായി രൂപന്താരപ്പെടുത്തുന്നതിൽ രേണുക ഫാംസ് വിജയിച്ചു. ഇത് ഭൂമിശോഷണത്തെ ചെറുക്കാൻ സഹായിക്കുന്നു. ആ​ഗോളതലത്തിൽ ഇവ പരീക്ഷിക്കാവുന്നതാണെന്നും ഇന്ത്യയുടെ മാതൃക ഉപകാരപ്രദമാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.

രാജസ്ഥാനിലെ മരുഭൂമികൾക്ക് സമാനമാണ് സൗദിയിലെ മരുഭൂമി. ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വരണ്ട കാലാവസ്ഥയും മണൽക്കാറ്റുമൊക്കെ മരുപ്രദേശങ്ങളിൽ ഒരുപോലെയാണ്. പുനരുപയോ​ഗിക്കാവുന്ന ജലസ്രോതസ്സുകൾ‌ ഉപയോ​ഗപ്പെടുത്തുന്നതിലും ജലസംഭരണ രീതികൾ പ്രയോജനപ്പെടുത്താനും രാജസ്ഥാനിലെ ​ഗ്രാമങ്ങളെ ആശ്രയിക്കുന്നതിൽ താത്പര്യമുണ്ടെന്നും സൗദി അറിയിച്ചു.

Tags: Deputy Minister of EnvironmentWater and AgricultureUNCCDdroughtSaudi MinisterLand DegradationDr Osama Faqeeha
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies