മരിച്ചിട്ടില്ല, പൂർണ ആരോ​ഗ്യവനാണ്; അമ്മയുടെ സങ്കടം സഹിക്കാൻ വയ്യ; വ്യാജന്മാർക്കെതിരെ വടിയെടുക്കേണ്ട സമയം അതിക്രമിച്ചു; വീഡിയോയുമായി നിതിൻ ചൗഹാൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരിച്ചിട്ടില്ല, പൂർണ ആരോ​ഗ്യവനാണ്; അമ്മയുടെ സങ്കടം സഹിക്കാൻ വയ്യ; വ്യാജന്മാർക്കെതിരെ വടിയെടുക്കേണ്ട സമയം അതിക്രമിച്ചു; വീഡിയോയുമായി നിതിൻ ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 11:19 pm IST
Facebook
Twitter
WhatsAppTelegram

ടെലിവിഷനും മോഡലുമായ നിതിൻ ചൗഹാൻ മരണപ്പെട്ടുവെന്ന വാർത്ത അടുത്തയിടെ ടെലിവിഷൻ മേഖലയിൽ‌ ചർച്ചാ വിഷയമായിരുന്നു. എന്നാൽ പ്രചരിച്ചത് വ്യാജവാർത്തയാണെന്നും താൻ പൂർണ ആരോ​ഗ്യവാനാണെന്നും വ്യക്തമാക്കി കൊണ്ട് നിതിൻ ചൗഹാൻ തന്നെ രം​ഗത്ത് വന്നു. ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരിച്ചത്.

നിതിൻ ചൗഹാൻ എന്ന പേര് തന്നെയുള്ള വ്യക്തിയാണ് മരിച്ചത്. എന്നാൽ തെറ്റിദ്ധരിച്ച് നിമിഷങ്ങൾക്കുള്ളിൽ‌ താരത്തിന്റെ പേരും ചിത്രവും വച്ച് സമൂഹമാദ്ധ്യമങ്ങളിൽ അനുശോചന വാർത്തയും ചിത്രങ്ങളും പ്രചരിക്കുകയായിരുന്നു. മരിച്ച നിതിൻ ചൗഹാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിട്ടുണ്ട്.

താൻ മരിച്ചെന്ന് വാർത്ത പ്രചരിച്ചപ്പോൾ മുതൽ നിതിൻ ചൗഹാന്റെ മാതാവ് ആശ്വാസപ്പിക്കാനാവാത്ത വിധത്തിൽ കരയുകയാണെന്നും അദ്ദേഹം പങ്കിട്ട വീഡിയോയിൽ പറയുന്നു. തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും സമൂഹ​ മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് വ്യക്തികളെ തമ്മിൽ തെറ്റിദ്ധരിച്ചത് രണ്ട് കുടുംബങ്ങളെ തന്നെയാണ് ബാധിച്ചത്. തെറ്റായ വിവരങ്ങൾ ഇനിയും പങ്കിടരുതെന്നും ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംടിവി സ്‌പ്ലിറ്റ്‌സ്‌വില്ല 5, തേരാ യാർ ഹൂൺ മെയിൻ, ക്രൈം പട്രോൾ തുടങ്ങിയ ഷോകളിലൂടെയാണ് നിതിൻ ചൗഹാൻ ശ്രദ്ധ നേടുന്നത്. മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു വാർത്ത പ്രചരിച്ചത്. നടി സയന്തനി ഘോഷും നിതിന്റെ സഹനടൻ സുധീപ് സാഹിറും അദ്ദേ​ഹത്തിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏറെ നാളായി വിഷാദത്തിനുള്ള ചികിത്സയിലായിരുന്നു എന്നുവരെ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് താരം മൗനം വെടിഞ്ഞ് രം​ഗത്തുവന്നത്.

 

View this post on Instagram

 

A post shared by 𝐍𝐈𝐓𝐈𝐍 𝐂𝐇𝐀𝐔𝐇𝐀𝐍 (@nitinchauhanofficial)

Tags: Instagram videoActor Nitin ChauhanRubbishes Death RumoursDeath RumorMTV Splitsvilla 5 fameTelevision Actor
Share
Tweet
SendShare

More News from this section

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies