റീ റിലീസ് യു​ഗത്തിലേക്ക് വല്ല്യേട്ടനും ; ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ ട്രോളോട് ട്രോൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

റീ റിലീസ് യു​ഗത്തിലേക്ക് വല്ല്യേട്ടനും ; ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ ട്രോളോട് ട്രോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 12:41 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി തകർത്ത് അഭിനയിച്ച സിനിമയാണ് വല്ല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ വല്ല്യേട്ടൻ ഇന്ന് റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തെത്തിയത്. 4 K മികവിലുള്ള ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിൽ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. മാറ്റിനീ നൗ എന്ന ചാനലിൽ റിലീസ് ചെയ്ത ട്രെയിലറിന് താഴെയാണ് ട്രോളന്മാരുടെ ആഘോഷം. സിനിമ സ്ഥിരമായി പ്രദർശിപ്പിക്കുന്ന ടെലിവിഷൻ ചാനലുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകൾ ഇറങ്ങുന്നത്.

‘വർഷത്തിൽ 365 ദിവസവും കൈരളി ടിവിയിൽ വരുന്നത് കൊണ്ട് സിനിമയിലെ ഡയലോ​ഗുകളെല്ലാം കാണാപാഠമാണ്, ഇനി നമ്മൾ എന്തു സെയ്യും മല്ലയാ, കൈരളിയുടെ തുറുപ്പ് ചീട്ട്, അങ്ങനെ കൈരളി ചാനലിൽ നിന്നും മോചനം നേടി വല്ല്യേട്ടൻ വരുന്നു, കൈരളി ടിവി ഏറ്റവും കൂടുതൽ സംപ്രേഷണം ചെയ്ത സിനിമ, എന്ന് ടിവി വച്ചാലും അതിലുണ്ട് പിന്നെ എന്തിനാണ് തിയേറ്ററിൽ പോയി കാണുന്നത്, കൈരളിയുടെ സ്വന്തം വല്ല്യേട്ടൻ’- എന്നിങ്ങനെ നീളുന്നു കമന്റുകൾ.

വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ബി​ഗ്സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് മറ്റുചിലർ. മമ്മൂട്ടിയുടെ കഥാപാത്രത്തെയും ഡയലോ​ഗുകളെയും വർഷങ്ങൾക്കിപ്പുറവും ഓർത്തെടുക്കുകയാണ് ആരാധകർ. ‘നെറ്റിപ്പട്ടം കെട്ടിയൊരു കൊമ്പൻ അതാണ് അറക്കൽ മാധവനുണ്ണി, വല്ല്യേട്ടൻ മലയാളികൾക്ക് അന്നും ഇന്നും എന്നും പ്രിയപ്പെട്ട സിനിമയാണ്, എത്ര പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ചിത്രം, മമ്മൂക്കയുടെ ഐക്കോണിക്ക് കഥാപാത്രം’- ആരാധകർ പറയുന്നു.

Tags: mammoottiRERELEASEvallyettan
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies