കങ്കുവ മൊത്തം അലറൽ : ശബ്ദം കുറച്ച് വയ്ക്കണമെന്ന് തിയേറ്റർ ഉടമകളോട് നിർമ്മാതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കങ്കുവ മൊത്തം അലറൽ : ശബ്ദം കുറച്ച് വയ്‌ക്കണമെന്ന് തിയേറ്റർ ഉടമകളോട് നിർമ്മാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

‘കങ്കുവ’ സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരു പോലെ വിമർശിച്ചത് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിനെയായിരുന്നു. തിയറ്ററിലിരുന്ന് സിനിമ കണ്ടവർക്ക് തലവേദനയുണ്ടാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ശബ്ദലേഖനമെന്ന് സമൂഹമാധ്യമങ്ങളിലുൾപ്പടെ വിമർശനമുയർന്നു.

അതിനു പിന്നാലെ ‘കങ്കുവ’യുടെ നിർമ്മാതാക്കൾ തിയേറ്റർ ഉടമകളോട് പ്രത്യേക അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് . തിയേറ്ററിൽ സിനിമ പ്രദർശിക്കുന്ന സമയത്ത് ശബ്ദം കുറയ്‌ക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.നിർമ്മാതാവ് ജ്ഞാനവേൽ രാജുവാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് .

‘ഞങ്ങൾ ഇത് അവതരിപ്പിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തീയറ്ററിൽ ശബ്ദം രണ്ട് പോയിൻ്റ് താഴ്‌ത്തി നിർത്താൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദം വളരെ കഠിനമാണെന്ന് ചിലർ പരാതിപ്പെട്ടു. അതിനാലാണ് ഞങ്ങൾ ഈ അഭ്യർത്ഥന നടത്തിയത്, ഇതിൽ ദേവിശ്രീ പ്രസാദ് തെറ്റുകാരനല്ല. ശബ്ദമിശ്രണത്തിലാണ് പ്രശ്നം. ഉടൻ ശരിയാക്കും ‘ അദ്ദേഹം പറഞ്ഞു.

നവംബർ 14നാണ് ‘കങ്കുവ’ എന്ന ചിത്രം റിലീസ് ചെയ്തത്. ട്രെയ്‌ലറിലൂടെ ചിത്രം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ, ചിത്രം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. ‘സൂര്യയുടെ കരിയറിലെ ഏറ്റവും മോശം ചിത്രമാണിത്’ എന്നാണ് ചിലരുടെ വിമർശനം.

 

Tags: KANGUVA
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies