ആംബുലൻസിന്റെ വഴിമുടക്കിയ മാന്യന് വമ്പൻ പെറ്റിയും, എട്ടിൻ്റെ പണിയും, സംഭവം കേരളത്തിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ആംബുലൻസിന്റെ വഴിമുടക്കിയ മാന്യന് വമ്പൻ പെറ്റിയും, എട്ടിന്റെ പണിയും, സംഭവം കേരളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 04:31 pm IST
FacebookTwitterWhatsAppTelegram

ആംബുലൻസിന്റെ വഴിമുടക്കിയ കാർ ഡ്രൈവർക്ക് വമ്പൻ പെറ്റിയടിച്ച് മോട്ടോർ വാഹനവകുപ്പ്. തൃശൂരിലാണ് സംഭവം. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ആംബുലൻസിൻസിലുണ്ടായിരുന്നവർ ഫോൺ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടിയെടുത്തത്. രണ്ടു മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് കാറുടമയുടെ വീട്ടിലെത്തി പിഴ നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ലക്ഷത്തിനടുത്താണ് പിഴയെന്നാണ് സൂചന.

ഒരു തവണ പോലും ആംബുലൻസിന് കയറി പോകാൻ വഴി നൽകാതെ പൂർണമായും വഴി തടഞ്ഞായിരുന്നു ഇയാളുടെ ഡ്രൈവിം​ഗ്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുമായി വന്ന ആംബുലൻസിലുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. രണ്ടുവരി റോഡിലായിരുന്നു കാറുകാരന്റെ അഭ്യാസം. തുടർച്ചയായി സൈറനും ഹോണും മുഴക്കിയാണ് ആംബുലൻസ് വന്നത്. എന്നിട്ടും ഇയാളുടെ ദാർഷ്ട്യം തുടരുകയായിരുന്നു.

മറികടന്ന് പോകാനുള്ള ആംബുലൻസിന്റെ എല്ലാ ശ്രമവും കാർ ഡ്രൈവർ തടയുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നെറ്റിസൺസ് കാർ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ടു. തുടർന്നാണ് പിഴചുമത്തിയത് കാറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. ചിലർ വീഡിയോ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്ക്കരിയെയും ടാ​ഗ് ചെയ്തിട്ടുണ്ട്.

Such an insane & inhuman act.

A car owner in Kerala has been fined Rs/- 2.5 Lakh and their license has been cancelled for not giving away the path for an ambulance.

Well done @TheKeralaPolice pic.twitter.com/RYGqtKj7jZ

— Vije (@vijeshetty) November 16, 2024

Tags: driverkeralaRevokedObstructionPathlicenceAMBULANCEfineslapped
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies