ആംബുലൻസ് വിട്ടുനൽകിയില്ല, രോഗി മരിച്ചു ; പരാതിയുമായി കുടുംബം
തിരുവനന്തപുരം: ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശിനിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്നാണ് ആംബുലൻസ് വിളിച്ചത്. വെള്ളറട ...