"ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല, ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്നവരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തി"
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല, ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്നവരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും കൗരവപ്പടയ്‌ക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് പാണ്ഡവപക്ഷം തന്നെ വിജയിക്കുമെന്നും സി കൃഷ്ണകുമാർ തേര് തെളിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് വലിയങ്ങാടിയിൽ ബി.എം.എസ് പ്രവർത്തകർക്കും എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമൊപ്പം വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്ന പതിനായിരക്കണക്കിന് പ്രവർത്തകരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തിയെന്ന് കെ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് ചേക്കേറിയതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എസ്ഡിപിഐയെയും പിഎഫ്‌ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നിൽ നിർത്തി ഈ തെരഞ്ഞെടുപ്പ് ജയിക്കാമെന്നത് വിഡി സതീശന്റെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ കൃഷ്ണകുമാർ തന്നെ തേര് തെളിക്കും. 23 ാം തീയതി നമുക്ക് കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വീരബലിദാനികളുടെ പാരമ്പര്യമുളള പാലക്കാട് സംഘപരിവാറിന്റെ ശക്തി എത്രയുണ്ടെന്ന് കാണാം. ബലിദാനികളെ അപമാനിച്ചവർക്കൊന്നും പാലക്കാട് വോട്ട് ലഭിക്കില്ല. വിഡി സതീശൻ ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കേണ്ടി വരും.

സന്ദീപ് വാര്യരെ നേരത്തെ പുറത്താക്കിയത് എന്തിനാണെന്ന് മാദ്ധ്യമങ്ങൾ അന്വേഷിക്കൂവെന്ന് ആയിരുന്നു കെ സുരേന്ദ്രന്റെ മറുപടി. മാന്യത വിട്ട് ഒരു പ്രതികരണവും നടത്താൻ ഞങ്ങളില്ല. പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ പേരിലാണോ ബിജെപി നടപടിയെടുത്തത് എന്ന ചോദ്യത്തിന് അതൊന്നും പൊതുസമൂഹത്തിന് മുൻപിൽ പറയാൻ കഴിയാത്ത കാര്യങ്ങളായതുകൊണ്ട് പറയുന്നില്ലെന്നും മാന്യമായ കാരണങ്ങളല്ലേ പുറത്തുപറയാൻ കഴിയൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: bjp palakkadsandeep g varierകെ. സുരേന്ദ്രൻസന്ദീപ് വാര്യർസി. കൃഷ്ണകുമാർവലിയങ്ങാടി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies