bjp palakkad - Janam TV

bjp palakkad

സി പി എം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ ചേര്‍ന്നു

പാലക്കാട് : പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെയില്‍ ചേര്‍ന്നു. പാലക്കാട് പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ബാലഗംഗാധരനാണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷമായി സിപിഎം ...

തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു. പാലക്കാട് പടലിക്കാട് സ്വദേശി ശിവന്‍(40) ആണ് തൂങ്ങിമരിച്ചത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തെരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്. ...

എന്നും BJP-RSS എന്ന എന്റെ പ്രസ്ഥാനത്തിനൊപ്പം : വി. കെ. ശ്രീകണ്ഠനും മാധ്യമങ്ങൾക്കും എതിരെ പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ

പാലക്കാട്: വി.കെ.ശ്രീകണ്ഠനും മാധ്യമങ്ങൾക്കും എതിരെ പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രംഗത്തു വന്നു. ഫേസ്ബുക്കിലാണ് പ്രിയാ അജയന്റെ പ്രതികരണം. ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ പാലക്കാട് ...

പാലക്കാട് ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവം : സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

പാലക്കാട്: പാലക്കാട്ടെ ട്രെയിൻ അട്ടിമറിശ്രമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.പാലക്കാട് ഒറ്റപ്പാലത്ത് അജ്ഞാതർ റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ ...

ബിജെപിക്കാർക്ക് നേരെ വെല്ലുവിളി; പൊലീസിന് നേരെ വധഭീഷണി; കോൺഗ്രസ് നേതാവ് ചാലിശ്ശേരി മുഹമ്മദലി അറസ്റ്റിൽ

പാലക്കാട്: തൃത്താല ചാലിശ്ശേരിയിൽ ബിജെപി പ്രവർത്തകർക്ക് നേരെ വെല്ലുവിളിയും,പൊലീസുകാർക്ക് നേരെ വധഭീഷണിയും മുഴക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിലായി. ചാലിശ്ശേരി പാലക്കൽ പീടികയിൽ മുഹമ്മദലിയെയാണ് ...

ഡോ. ഹെഡ്‌ഗേവാറുടെ പേരില്‍ തന്നെ ഈ സ്ഥാപനം ഇവിടെ വരും:പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍

പാലക്കാട്: സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാലക്കാട് നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ ആക്രമണത്തിൽ കടുത്ത ...

എന്നെ തോൽപിക്കാൻ 27,000 വോട്ട് മറിച്ചുവെന്നാണ് എസ്ഡിപിഐ പറഞ്ഞത്; പാലക്കാടും സംഭവിച്ചത് അതു തന്നെയാണെന്ന് പി.സി. ജോർജ്

കൊച്ചി; കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർഗീയവൽക്കരണം എത്രത്തോളം അപകടകരമായി മാറിയെന്ന ചോദ്യമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ചോദ്യമെന്ന് പിസി ജോർജ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുന്നേറ്റം എത്ര ...

നമ്മുടെ ചങ്കിലാണ് ആദർശം, ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല ആദർശത്തിനാണ് പ്രത്യേകതയെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല പ്രത്യേകത ആദർശത്തിനാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് പിന്തുണ ...

“ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല, ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്നവരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തി”

പാലക്കാട്: എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും കൗരവപ്പടയ്ക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് പാണ്ഡവപക്ഷം തന്നെ വിജയിക്കുമെന്നും സി കൃഷ്ണകുമാർ തേര് തെളിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

പാലക്കാട് ഇത്തവണ താമര വിരിയും; മണ്ഡലത്തിന്റെ വികസനത്തിനായി തയ്യാറാക്കുന്നത് മികച്ച മാസ്റ്റർ പ്ലാൻ; സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥിയെന്ന് മെട്രോമാൻ

പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാലക്കാടിൽ ഇത്തവണ വിജയം ഉറപ്പാണെന്നും ...

വിവാഹ സർക്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷബാധ; വരനും വധുവും ഉൾപ്പെടെയുള്ളവർ ചികിത്സയിൽ

പാലക്കാട്: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പലരും ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. ഷൊർണൂർ കുളപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ...

അട്ടപ്പാടിയിൽ സിപിഎം,കോൺഗ്രസ്, സിപിഐ നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു

പാലക്കാട്: അട്ടപ്പാടിയിൽ സിപിഎം, കോൺഗ്രസ് നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവും പുതൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന തങ്കവേലു, ആദിവാസി ...

റോഡ് മുഴുവൻ കുണ്ടും കുഴിയും; യാത്രക്കാർക്ക് ‘ഗട്ടറിനൊരു കട്ടൻ’ നൽകി യുവമോർച്ച

പാലക്കാട് : ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതയായ ഷൊർണൂർ - പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല. റോഡ് പൂർണമായും തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. റോഡിൽ ...

ഷാഫി പറമ്പിൽ തള്ളിയത് 75 ലക്ഷം ; കിട്ടിയത് നഗരസഭയുടെ 65 ലക്ഷം മാത്രം ; ഡിസ്‌പ്ലേ പോയ മോയൻ സ്‌കൂളിലെ ഡിജിറ്റലൈസേഷൻ

പാലക്കാട് : നഗരത്തിലെ മോയൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ അഴിമതി ആരോപണം ശക്തമാകുന്നു. ഏഴുവർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ...