ലോകചാമ്പ്യന്മാർ മലയാള മണ്ണിലേക്ക്..; കേരളത്തെ ആവേശം കൊള്ളിക്കാൻ മെസിയും കൂട്ടരും എത്തുന്നു..
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകചാമ്പ്യന്മാർ മലയാള മണ്ണിലേക്ക്..; കേരളത്തെ ആവേശം കൊള്ളിക്കാൻ മെസിയും കൂട്ടരും എത്തുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 10:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഫുട്‌ബോൾ പ്രേമികളെ ആവേശം കൊള്ളിക്കാൻ മെസിപ്പട കേരളത്തിലേക്ക്. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത വർഷത്തോടെ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് വി അബ്ദുറഹ്‌മാൻ പറഞ്ഞു.

സ്‌പെയിനിൽ വച്ച് അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തിയെന്നും അടുത്ത വർഷം കേരളത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സഹായത്തോടെയും നിയന്ത്രണത്തോടെയും ആയിരിക്കും മത്സരങ്ങൾ നടത്തുക.

ഫിഫ ഉദ്യോഗസ്ഥർ കേരളത്തിലെത്തി സ്‌റ്റേഡിയത്തിന്റെ പരിശോധന നടത്തും. ഏഷ്യയിലെ പ്രമുഖ ടീമുകൾക്കൊപ്പമായിരിക്കും മെസിയും കൂട്ടരും മത്സരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് അർജന്റീന. അടുത്ത വർഷത്തോടെ മെസി ഉൾപ്പെടെ കേരളത്തിലെത്തുമ്പോൾ മത്സരവേദിയായി കൊച്ചിയാണ് പരിഗണിക്കുന്നത്. മഞ്ചേരി സ്‌റ്റേഡിയം മത്സരത്തിനായി പരിഗണിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.

20,000 കാണികൾക്കുള്ള സൗകര്യം മാത്രമാണ് മഞ്ചേരി സ്റ്റേഡിയത്തിലുള്ളത്. ഇതിനാലാണ് മഞ്ചേരി ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്ന് അബ്ദുറഹ്‌മാൻ വ്യക്തമാക്കി.

Tags: argentina footballLIONAL MESSIkerala
Share
Tweet
SendShare

More News from this section

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

Latest News

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies