കാഴ്ച കണ്ടുനടന്നാൽ കുഴിയിലാകും, എന്തൊരു നഗരമാണിത്? ഫ്രഞ്ചുകാരെ മാത്രമാക്കേണ്ട, ഇറ്റാലിയൻ, അമേരിക്കൻ പൗരന്മാരെ കൂടി ഓടയിൽ വീഴ്ത്തൂ: പരിഹസിച്ച് കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാഴ്ച കണ്ടുനടന്നാൽ കുഴിയിലാകും, എന്തൊരു നഗരമാണിത്? ഫ്രഞ്ചുകാരെ മാത്രമാക്കേണ്ട, ഇറ്റാലിയൻ, അമേരിക്കൻ പൗരന്മാരെ കൂടി ഓടയിൽ വീഴ്‌ത്തൂ: പരിഹസിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. കാഴ്ചകൾ കണ്ടുനടന്നാൽ കുഴിയിൽ വീഴുമെന്ന അവസ്ഥയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഫ്രഞ്ച് പൗരൻ ഓടയിൽ വീണ് പരിക്കേറ്റ സംഭവം പരി​ഗണിച്ചായിരുന്നു കോടതിയുടെ വിമർശനം. ഫ്രഞ്ചിനെ കൂടാതെ ഇറ്റാലിയൻ, അമേരിക്കൻ പൗരന്മാരെ കൂടി കണ്ടുപിടിച്ച് കൊണ്ടുവന്ന് കൊച്ചിയിലെ റോഡിലെ ഓടകളിൽ വീഴ്‌ത്തണമെന്നും കോടതി പരിഹസിച്ചു.

ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ല. എന്തൊരു നഗരമാണിത്? കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമായുള്ളത്? എം.ജി റോഡിലെ നടപ്പാതയുടെ അവസ്ഥ തീർത്തും സങ്കടകരമാണ്. കാഴ്ചകൾ കണ്ട് നടന്നാൽ ഇവിടെ കുഴിയിലാകും. വേണ്ട ശ്രദ്ധയില്ലെങ്കിൽ കുഴിയിൽ വീഴും എന്നതാണ് അവസ്ഥ. സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്നു, എല്ലാ നടപ്പാതകളിലും കാറുകൾ പാർക്ക് ചെയ്യുന്നു, എന്തിനാണ് ഇവിടെ പൊലീസുകാർ? – കോടതി ചോദിച്ചു.

കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയേയും കളക്റെയും വിളിച്ചു വരുത്താമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി എം.ജി റോഡിലെ നടപ്പാത പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ച കോടതി, നഗരത്തിലെ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ജില്ലാ കളക്ടർക്കാണെന്ന് വ്യക്തമാക്കി. മുൻകാല ഉത്തരവുകൾ പരിശോധിച്ച് നടപടിയെടുക്കണമെന്നും കളക്ടറോട്  ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയം ഒരാഴ്ച കഴിഞ്ഞ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Tags: KochiHigh Courtroad
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies