തട്ടിനോക്കി, അനങ്ങുന്നില്ല; ഉണർത്താൻ ശ്രമിച്ച് തളർന്നു, കുട്ടിയാനയുടെ ജഡം തുമ്പിക്കയ്യിലേന്തി അമ്മയാന; ഉള്ളുലച്ച് വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തട്ടിനോക്കി, അനങ്ങുന്നില്ല; ഉണർത്താൻ ശ്രമിച്ച് തളർന്നു, കുട്ടിയാനയുടെ ജഡം തുമ്പിക്കയ്യിലേന്തി അമ്മയാന; ഉള്ളുലച്ച് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 05:02 pm IST
Facebook
Twitter
WhatsAppTelegram

ആനക്കുട്ടിയുടെ ചേതനയറ്റ ശരീരം തുമ്പിക്കയ്യിലെടുത്ത് കൂടെ കൊണ്ടുപോകുന്ന ഒരു അമ്മയാനയുടെ ഹൃദയഭേദകമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മകൻ മരിച്ചെന്ന് മനസിലാക്കാൻ പാടുപെടുന്ന അമ്മയാനയുടെ ശ്രമങ്ങൾ കണ്ടിരിക്കുന്നവരുടെയും കണ്ണിനെ ഈറനണിയിക്കും. മനുഷ്യരെപ്പോലെ മൃഗങ്ങൾക്കിടയിലുമുള്ള അഗാധമായ വൈകാരിക അടുപ്പമാണ് ഈ അമ്മയാനയുടെയും കുട്ടിയാനയുടെയും വീഡിയോയിലുള്ളത്.

പ്രശസ്ത ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് വീഡിയോ എക്‌സിൽ പങ്കിട്ടത്. വൈകാരികമായ കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. “കുട്ടിയാന മരിച്ചുവെന്ന് അമ്മയാനക്ക് ഇനിയും മനസിലാക്കാനായിട്ടില്ല. ദിവസങ്ങളോളം അവൾ തന്റെ മരിച്ച മകനൊപ്പം കിടന്നു. ശരീരം തുമ്പിക്കയ്യിലെടുത്ത് കൊണ്ടുപോകുന്നു, തട്ടി വിളിക്കുന്നത് തുടരുന്നു. അവർ നമ്മളെപ്പോലെയാണ്, നമ്മളെക്കാൾ മനുഷ്യത്വമുള്ളവരാണ്,” പ്രവീൺ കുറിച്ചു.

ഇത് ആദ്യത്തെ സംഭവമില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പ്രവർത്തന മേഖലയിൽ ഇതുപോലെ നിരവധി അനുഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പ്രവീൺ പറഞ്ഞു. ചിലപ്പോൾ അമ്മയാന മാത്രമായിരിക്കില്ല. ഒരു കൂട്ടം ആനകൾ ഇത്തരത്തിൽ ചത്ത ആനകുട്ടികൾക്ക് കാവലിരിക്കും. അവരെയും വഹിച്ചുകൊണ്ട് സഞ്ചരിക്കും. ഇത് ആനകൾക്കിടയിലെ ഒരു ശവസംസ്കാര ഘോഷയാത്രപോലെ തോന്നിക്കുമെന്നും പ്രവീൺ കസ്വാൻ പറഞ്ഞു.160,000 ആളുകളാണ് വീഡിയോ കണ്ടത്.

#Elephant Mother not able to comprehend death of her calf. She keeps dragging body for some time – at times for days. They are so like us – they are so humane. pic.twitter.com/qmWBjLZud8

— Parveen Kaswan, IFS (@ParveenKaswan) November 21, 2024

Tags: viralvedioMother elephantdead calf
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies