"പത്തായിരത്തോളം വോട്ട് രാഹുലിന് നൽകി"; പാലക്കാട് UDFന്റെ വിജയത്തിൽ SDPI നിർണായക പങ്കുവഹിച്ചു; വെളിപ്പെടുത്തി ജില്ലാ സെക്രട്ടറി സഹീർ ചാലപ്പുറം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പത്തായിരത്തോളം വോട്ട് രാഹുലിന് നൽകി”; പാലക്കാട് UDFന്റെ വിജയത്തിൽ SDPI നിർണായക പങ്കുവഹിച്ചു; വെളിപ്പെടുത്തി ജില്ലാ സെക്രട്ടറി സഹീർ ചാലപ്പുറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: എസ്ഡിപിഐയുടെ വോട്ട് ചോദിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷത്തിൽ SDPI-യുടെ വോട്ടിന് പങ്കില്ലെന്നുമുള്ള കോൺ​ഗ്രസ് നേതാക്കളുടെ വാദങ്ങൾ പൊളിയുന്നു. പാലക്കാട് പതിനായിരത്തോളം വോട്ടുകൾ യുഡിഎഫിന് നൽകിയെന്നാണ് എസ്ഡിപിഐ ജില്ലാ സെക്രട്ടറി തന്നെ വാർത്താസമ്മേളനം നടത്തി അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ തങ്ങളുടെ വോട്ടുകൾ നിർണായകമായിട്ടുണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി സഹീർ ചാലപ്പുറം വ്യക്തമാക്കി.

പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അപകടകരമായ രാഷ്‌ട്രീയമാണ് പയറ്റിയതെന്നും, ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാൻ ഗ്രീൻ ആർമി രൂപീകരിച്ച് മസ്ജിദുകളും ന്യൂനപക്ഷ വീടുകളും കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയെന്നും നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്നതാണ് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയുടെ തുറന്നുപറച്ചിൽ.

പാലക്കാട് പത്തായിരത്തോളം വോട്ടുകൾ യുഡിഎഫിന് നൽകി, രാഹുൽ മങ്കൂട്ടത്തിലിന്റെ വിജയത്തിൽ എസ്ഡിപിഐ വോട്ടുകൾ നിർണായകമായിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വവുമായി ചർച്ചകൾ നടന്നിരുന്നു എന്നുമാണ് ഇപ്പോൾ എസ്ഡിപിഐ പറഞ്ഞിരിക്കുന്നത്.

പാലക്കാട് മണ്ഡലത്തിലെ മതേതര വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ എസ്ഡിപിഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ മണ്ഡലത്തിൽ മുൻതൂക്കമുള്ള പാർട്ടിക്ക് മതേതരവോട്ടുകൾ ഭിന്നിച്ചുപോകാതെ നൽകണമെന്നായിരുന്നു എസ്ഡിപിഐ നേതൃത്വത്തിന്റെ നിലപാട്. അതുപ്രകാരം രാഹുൽ മാങ്കൂട്ടത്തിലിന് വോട്ടുനൽകുകയും യുഡിഎഫിന്റെ വൻ വിജയത്തിന് കാരണമാവുകയും ചെയ്തു. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 128 ബൂത്തുകളിൽ എസ്ഡിപിഐയ്‌ക്ക് സ്വാധീനമുണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Tags: CongressBJPPalakkadSDPIudfRahul Mamkootathil
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies