മലയാളി ഡാ!! 'ക്ലിപ്പ് എവിടെ' ചോദ്യങ്ങൾ നിറഞ്ഞ് സോഷ്യൽമീഡിയ; പ്രതികരിച്ച് ദിവ്യപ്രഭ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളി ഡാ!! ‘ക്ലിപ്പ് എവിടെ’ ചോദ്യങ്ങൾ നിറഞ്ഞ് സോഷ്യൽമീഡിയ; പ്രതികരിച്ച് ദിവ്യപ്രഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 11:43 am IST
Facebook
Twitter
WhatsAppTelegram

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ സിനിമയിൽ മലയാളി താരങ്ങളായ ദിവ്യപ്രഭയും കനികുസൃതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മുംബൈയിലെ മലയാളി നഴ്സുമാരുടെ കഥയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റിലൂടെ സംവിധായക പായൽ കപാഡിയ സംവദിച്ചത്. നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽമീഡിയിൽ ചർച്ചയാകുന്നത് ദിവ്യപ്രഭയാണ്.

നടിയെന്ന നിലയിൽ അവരുടെ അഭിനയത്തിന്റെ മികവോ പോരായ്മകളോ ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ സോഷ്യൽമീഡിയയിൽ കഴിഞ്ഞ രണ്ടുദിവസമായി ഉയരുന്ന ചോദ്യങ്ങളും പോസ്റ്റ് ചെയ്യപ്പെടുന്ന കുറിപ്പുകളും ദിവ്യപ്രഭയുടെ ‘ക്ലിപ്പ് എവിടെ’ എന്നതാണ്.

ചിത്രത്തിൽ ഒരു അർദ്ധന​ഗ്ന രം​ഗത്തിൽ ദിവ്യപ്രഭ എത്തിയിരുന്നു. ഈ ഭാഗം മാത്രം തിയേറ്ററിൽ നിന്ന് പകർത്തപ്പെടുകയും ചില സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വീഡിയോ പങ്കുവെക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ദിവ്യപ്രഭയെ മലയാളികൾ ട്രെൻഡിം​ഗ് വിഷമാക്കിയത്.

വിദ്യാഭ്യാസ സമ്പന്നരെന്നും പുരോ​ഗമന സമൂഹമെന്നും സ്വയം അവകാശപ്പെടുന്ന മലയാളികളാണ് ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായ സിനിമയെക്കുറിച്ച് മലയാളികൾ ചർച്ച നടത്തുമ്പോൾ ബി ​ഗ്രേഡ് ലെവലിലേക്ക് എത്തപ്പെടുന്നുവെന്നാണ് വിമർശനം.

മലയാളി സമൂഹത്തെ ഒന്നാകെ വീണ്ടും നാണംകെടുത്തി സോഷ്യൽമീഡിയയിൽ ഉയരുന്ന ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദിവ്യപ്രഭ. എത്രമാത്രം നാം പുരോ​​ഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളിലേക്ക് എത്താൻ സമയമെടുക്കും, സിനിമ തിയേറ്ററിൽ റിലീസായപ്പോൾ ഇതുമാത്രം ചർച്ചയാകുന്നത് കഷ്ടമായി തോന്നിയെന്നും ദിവ്യപ്രഭ പ്രതികരിച്ചു. ഓൺലൈൻ മാദ്ധ്യമമായ ക്യൂ-വിനോടാണ് ദിവ്യ പ്രതികരിച്ചത്.

ഇതുപ്രതീക്ഷിച്ചതാണ്, അതുകൊണ്ട് നിരാശ തോന്നിയില്ല, മലയാളികളുടെ ഭാ​ഗത്ത് നിന്നായതിനാൽ പുതിയ കാര്യമായും തോന്നുന്നില്ല. സിനിമ സംസാരിക്കുന്ന മറ്റ് വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കാതെ ഈയൊരു കാര്യം മാത്രം ചർച്ചയാകുന്നത് കഷ്ടമാണ്. സെൻസിബിളായ പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായം കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.

Tags: social mediaDivya Prabha
Share
Tweet
SendShare

More News from this section

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

Latest News

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies