കേന്ദ്രം തീരുമാനിക്കും, ഞങ്ങൾ അംഗീകരിക്കും; സർക്കാർ രൂപീകരിക്കാൻ താനൊരു പ്രശ്‍നമല്ലെന്ന് ഏക്നാഥ് ഷിൻഡെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രം തീരുമാനിക്കും, ഞങ്ങൾ അംഗീകരിക്കും; സർക്കാർ രൂപീകരിക്കാൻ താനൊരു പ്രശ്‍നമല്ലെന്ന് ഏക്നാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുഖ്യമന്ത്രി ആരായാലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹായുതിക്കും സംസ്ഥാനത്തിനും ഗുണകരമായ എന്ത് തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊണ്ടാലും അത് സ്വീകാര്യമാണ്. മഹാരാഷ്‌ട്രയിലെ സർക്കാർ രൂപീകരണത്തിൽ താൻ കാരണം ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“പ്രധാനമന്ത്രിയെയും അമിത് ഷായെയും ഫോണിൽ വിളിച്ചിരുന്നു. സർക്കാർ രൂപീകരണത്തിൽ യാതൊരു പ്രശ്‌നവും തങ്ങളുടെ ഭാഗത്തുനിന്നില്ലെന്ന് വ്യക്തമാക്കി. ബിജെപി നേതാക്കളെപ്പോലെ മഹായുതിക്ക് വേണ്ടിയുള്ള അവരുടെ തീരുമാനം ഞങ്ങളും അംഗീകരിക്കും,” ഏക്നാഥ് ഷിൻഡെ പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ തന്നെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കും ഷിൻഡെ നന്ദി പറഞ്ഞു.

ഒരു ശിവസൈനികനെ മുഖ്യമന്ത്രിയായി അഭിഷേകം ചെയ്യുകയെന്ന മഹാരാഷ്‌ട്രയുടെ സ്വപ്നം മോദിയും അമിത്ഷായും സാക്ഷാത്കരിച്ചു. കഴിഞ്ഞ രണ്ടര വർഷവും കേന്ദ്രത്തിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. വികസന പദ്ധതികൾക്കായി ആവശ്യപ്പെട്ട കോടികൾ കേന്ദ്രം അനുവദിച്ചു നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് ബിജെപിയുടെ മുതിർന്ന നേതാക്കൾ എന്ത് തീരുമാനമെടുത്താലും അവരുടെ സ്ഥാനാർത്ഥിയെ ശിവസേന പൂർണമായി പിന്തുണയ്‌ക്കും.

നാളെ ആഭ്യന്തരമന്ത്രി അമിത്ഷായുമായി മൂന്ന് പാർട്ടികളും യോഗം ചേരുമെന്നും ഇതിലെ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഏക്നാഥ് ഷിൻഡെ അറിയിച്ചു. മഹായുതി സഖ്യം നേടിയ ഉജ്ജ്വല വിജയത്തിന് അദ്ദേഹം വോട്ടർമാരോട് നന്ദിയും അറിയിച്ചു.

Tags: Mahayuti allianceBJPAmit Shahshivsenamaharashtra cmEknath Shindepm modiCM post
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies