വേണ്ടി വന്നാൽ ചില സീനുകൾ ഒഴിവാക്കും, ഒരു സമുദായത്തെയും അവഹേളിക്കുന്നില്ല; ഇതുവരെ ആരും പറയാത്ത കഥയാണ് ടർക്കിഷ് തർക്കമെന്ന് നിർമാതാക്കൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വേണ്ടി വന്നാൽ ചില സീനുകൾ ഒഴിവാക്കും, ഒരു സമുദായത്തെയും അവഹേളിക്കുന്നില്ല; ഇതുവരെ ആരും പറയാത്ത കഥയാണ് ടർക്കിഷ് തർക്കമെന്ന് നിർമാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ കടുത്ത തീരുമാനവുമായി ടർക്കിഷ് തർക്കം സിനിമയുടെ നിർമാതാക്കൾ. നിരൂപക പ്രശംസകൾ നേടി തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രമാണ് ’ടർക്കിഷ് തർക്കം‘. എന്നാൽ സിനിമ മുസ്ലീം മതവിശ്വാസത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം തീവ്രമതവാദികൾ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കളായ ബി​ഗ് പിക്ചേഴ്സ് അറിയിച്ചത്. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് നിർമാതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമെങ്കിൽ ചില സീനുകൾ ചിത്രത്തിൽ നിന്നും ഒഴിവാക്കുമെന്നും ഒരു സമുദായത്തിനെതിരെയും സിനിമ ശബ്ദമുയർത്തുന്നില്ലെന്നും നിർമാതാക്കൾ പറഞ്ഞു. “നല്ല പണം മുടക്കി എടുത്ത സിനിമയാണിത്. ഭീമമായ നഷ്ടമുണ്ടാകും എന്ന് തോന്നിയത് കൊണ്ടാണ് ചിത്രം ഇപ്പോൾ പിൻവലിക്കുന്നത്. ചിലർക്ക് ചിത്രത്തിലെ കുറച്ച് സംഭാഷങ്ങളാണ് മതത്തനെതിരായി തോന്നിയത്. വിമർശനങ്ങൾ ഉയർന്ന സീനുകൾ ഒഴിവാക്കാൻ ഞങ്ങൾ തയാറാണ്.

സിനിമ കണ്ടിട്ടില്ലാത്ത പ്രത്യേക വിഭാ​ഗം ആളുകളാണ് സിനിമക്കെതിരെ സംസാരിക്കുന്നത്. സെൻസർ ബോർഡിന് പ്രശ്നമില്ലാത്ത ചിലത് ചില ആളുകൾക്ക് പ്രശ്നമായിരിക്കും. അവരുടെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുമെന്നാണ് അവർ പറയുന്നത്. അത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. ഒന്നിനെയും എതിർത്ത് പറഞ്ഞതല്ല, ഇതിന്റെ കഥാപ‌ശ്ചാത്തലം അങ്ങനെ ആയതുകൊണ്ടാണ് ചില സീനുകൾ അങ്ങനെ പറയേണ്ടി വന്നത്”.

ആർക്കും എതിരായി പറയുന്ന ഒരു സീനും സിനിമയിലില്ല. സിനിമ എന്നുള്ള രീതിയിൽ മാത്രം കഥയെ കാണുക. ഇനി എന്തെങ്കിലും കറക്ഷൻസ് വരുത്തണമെങ്കിൽ അതൊക്കെ വരുത്തി മുന്നോട്ട് പോകാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഒരു സമുദായത്തിനെതിരെയും ചിത്രം പറയുന്നില്ല. ഇതുവരെ ആരും പറയാത്തൊരു പ്രമേയമാണ് ചിത്രം കൊണ്ടുവന്നത്. ഒരു പ്രമോഷനും ഇല്ലാതെയാണ് സിനിമ റിലീസ് ചെയ്തത്. അപൂർവ്വം ചില ആളുകൾ മാത്രമാണ് വിമർശിച്ചതെന്നും നിർമാതാക്കൾ പറഞ്ഞു.

Tags: KochiproducersTurkish Tharkkam
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies