മഹായുതി സഖ്യത്തിന് പരസ്പരധാരണയുണ്ട്; പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് നിരുപാധികം പിന്തുണ നൽകും: ഏകനാഥ് ഷിൻഡെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹായുതി സഖ്യത്തിന് പരസ്പരധാരണയുണ്ട്; പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് നിരുപാധികം പിന്തുണ നൽകും: ഏകനാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി പദത്തിലേക്ക് ആരുവേണമെന്നത് സംബന്ധിച്ച് തർക്കമാണെന്ന വാദം തള്ളി കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നതിനോട് ശിവസേന നേതാവായ ഷിൻഡെയ്‌ക്ക് എതിർപ്പുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രി ആരാണെങ്കിലും അവർക്ക് നിരുപാധികമുള്ള പിന്തുണ നൽകുമെന്ന് ഷിൻഡെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മാമാങ്കവും തിരക്കിട്ട പ്രചാരണങ്ങളുമായി കഴിഞ്ഞ ഏതാനും മാസങ്ങൾ ഓട്ടത്തിലായിരുന്നതിനാൽ ഇപ്പോൾ അൽപം വിശ്രമിക്കാനാണ് തന്റെ ​ഗ്രാമത്തിലേക്ക് എത്തിയതെന്ന് സ്വദേശമായ സതാറയിൽ ഇരുന്നുകൊണ്ട് ഷിൻഡെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശാരീരിക അസ്വാസ്ഥ്യങ്ങളെല്ലാം മാറി, പനിയിൽ നിന്ന് മുക്തിനേടി, ആരോ​ഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ആരോ​ഗ്യം മെച്ചപ്പെട്ടിരിക്കുന്നു. തിരക്കേറിയ ഇലക്ഷൻ ഷെഡ്യൂൾ കഴിഞ്ഞതിനാൽ ഇവിടെ വിശ്രമിക്കാൻ വന്നതാണ്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കഴിഞ്ഞ 2.5 വർഷമായി ഒറ്റ ദിവസം പോലും ഞാൻ അവധിയെടുത്തിട്ടില്ല. ആളുകൾ ഇപ്പോഴും എന്നെ കാണാൻ വരികയാണ്. ഈ സർക്കാർ ജനങ്ങളെ കേൾക്കുന്ന സർക്കാരാണ്. പാർട്ടി നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നിരുപാധികം നൽകുന്നതായി ഞാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ഞാൻ നിലകൊള്ളുക തന്നെ ചെയ്യും.

കഴിഞ്ഞ രണ്ടര വർഷത്തെ മഹായുതി സർക്കാരിന്റെ പ്രവർത്തനം ചരിത്രത്തിലിടം നേടുന്നതാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ജനവിധി. പ്രതിപക്ഷ നേതാവിനെ പോലും തെരഞ്ഞെടുക്കാൻ കഴിയാത്ത വിധം ജനവിധി വന്നത് മറാഠികൾ സ്വീകരിച്ച തീരുമാനത്തിന്റെ ഭാ​ഗമായാണ്. മഹായുതി സഖ്യത്തിലെ മൂന്ന് പ്രധാന കക്ഷികളും തമ്മിൽ വ്യക്തമായ പരസ്പരധാരണയുണ്ട്. മുഖ്യമന്ത്രിയാരെന്ന് നാളെ തീരുമാനിക്കും. – ഏകനാഥ് ഷിൻഡെ പറഞ്ഞു.

Tags: MAHARASHTRABJPCMEknath Shinde
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies