ക്യാപ്റ്റൻ ഡിപി സിം​ഗിനെ രക്ഷിച്ച അയ്യപ്പസന്നിധി; നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും അഭയമേകിയ മണ്ണിലേക്ക്, ഇത്തവണ പൊന്നുപതിനെട്ടാംപടി കയറി അയ്യനെ കാണും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാപ്റ്റൻ ഡിപി സിം​ഗിനെ രക്ഷിച്ച അയ്യപ്പസന്നിധി; നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും അഭയമേകിയ മണ്ണിലേക്ക്, ഇത്തവണ പൊന്നുപതിനെട്ടാംപടി കയറി അയ്യനെ കാണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 08:04 am IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ ഒരിക്കലെങ്കിലും മല ചവിട്ടി അയ്യനെ ദർശിക്കണമെന്നാണ് പറയാറ്. ഏറെ നാൾ ആ​ഗ്രഹിച്ച് മോഹിച്ച് മല ചവിട്ടുന്നവർ നിരവധിയാണ്. അങ്ങനെ നാല് പതിറ്റാണ്ടായുള്ള മോഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലും നിവൃതിയിലുമാണ് ഇന്ത്യൻ നാവികസേന ഹെലികോപ്റ്റർ പൈലറ്റായിരുന്ന ക്യാപ്റ്റൻ ഡിപി സിം​ഗ് ഔജല. 40 വർഷം മനസിൽ കരുതിവച്ച ആ​ഗ്രഹവുമായി ഇരുമുടിക്കെട്ടേന്താൻ ഒരുങ്ങുകയാണ് അദ്ദേഹം. അയ്യപ്പസ്വാമിയെ കാണണമെന്ന ആ​ഗ്രഹത്തിന് പിന്നിലൊരു മഹാ സംഭവമുണ്ട്.

1985 മെയ് മാസത്തിലാണ് കൊച്ചിയിൽ നിന്ന് പറന്നുയർന്ന നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനം കാണാതായത്. പശ്ചിമഘട്ടത്തിൽ കാണാതായ വിമാനത്തിൽ രണ്ട് മലയാളികളാണുണ്ടായിരുന്നത്. ഡിപി സിം​ഗാണ് തെരച്ചിൽ നടത്തിയത്. മഴക്കോളും കാർമേഘം നിറഞ്ഞ അന്തരീക്ഷമൊന്നും വകവയ്‌ക്കാതെ ഡിപി സിം​ഗ് കർമനിരതനായി. വൈകുന്നേരത്തോടെ വിമാനത്തിലെ ഇന്ധനം കുറഞ്ഞ് തുടങ്ങി. കുറേ നേരം പറന്നെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കാൻ വിധത്തിലൊരു ഇടം കണ്ടെത്താൻ സാധിച്ചില്ല.

പെട്ടന്നാണ് മലകൾക്കിടയിലൊരിടം തെളിഞ്ഞ് വന്നത്. ഉടൻ തന്നെ വിമാനം ഇറക്കി. ദുരന്തം ഒഴിവാക്കാനായതിന്റെ ആശ്വാസത്തിൽ അവിടെ തടിച്ചുകൂടിയവരോട് ഡിപി സിം​ഗ് സ്ഥലമേതാണെന്ന് തിരക്കിയപ്പോഴാണ് അയ്യന്റെ മണ്ണാണെന്ന് അറിഞ്ഞത്. പമ്പയിലെ ബസ് സ്റ്റാൻഡിലാണ് സിം​ഗ് ഹെലികോപ്റ്റർ ഇറക്കിയത്. മണ്ഡലകാലം കഴിഞ്ഞ് വിജനമായി കിടക്കുകയായിരുന്നു പമ്പ ബസ് സ്റ്റാൻഡ്. അയ്യപ്പസന്നിധിയാണ് അഭയമേകിയതെന്ന് അറിഞ്ഞപ്പോൾ സിം​ഗ് ആ മണ്ണിനെ ചുംബിച്ചു. 10 ദിവസത്തിന് ശേഷമാണ് വിമാനവും വൈമാനികരുടെ കത്തിക്കരിഞ്ഞ ശരീരവും ലഭിച്ചത്.

ഉറങ്ങാതിരുന്ന ആ രാത്രി മുഴുവൻ ഹരിഹരസുതനെ ദർശിക്കണമെന്ന ആ​ഗ്രഹമായിരുന്നു ക്യാപ്റ്റന്റെ ഉള്ളിൽ.  2023-ൽ  വിരമിച്ചതിന് പിന്നാലെ പതിനെട്ടാംപടി കയറണമെന്ന ആഗ്രഹം പ്രിയസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ക്യാപ്റ്റൻ ശ്രീനാഗേഷ് ബി. നായരെ അറിയിച്ചപ്പോൾ ഈ മണ്ഡലകാലത്ത് ഒന്നിച്ചുപോകാമെന്ന ഉറപ്പുകിട്ടി. 17-നാണ് ഡി.പി. സിം​ഗിന്റെ കന്നിയാത്ര. ഭാര്യ ബിന്നി ഔജലയും ഒപ്പമുണ്ടാകും.

 

Tags: SABARIMALACaptain DP Singh
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies