ദുബായിൽ പൊതുഗതാഗത യാത്രകൾക്കായി ബോൾട്ട് ആപ്ളിക്കേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിൽ പൊതുഗതാഗത യാത്രകൾക്കായി ബോൾട്ട് ആപ്ളിക്കേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 11:45 pm IST
Facebook
Twitter
WhatsAppTelegram

ദുബായിൽ ഇനി മുതൽ പൊതുഗതാഗത യാത്രകൾക്കായി ബോൾട്ട് ആപ്ളിക്കേഷൻ സേവനം ലഭ്യമാവും. ദുബായ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത് . എമിറേറ്റിൽ പൊതുഗതാഗത യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർടിഎയുടെ നടപടി NARRATION ദുബായ് എമിറേറ്റിനുളളിലെ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ഡ്രൈവർമാരെ ട്രാക്ക് ചെയ്യാനും പണമടയ്‌ക്കാനും ബോൾട്ട് ആപ്ളിക്കേഷൻ സഹായിക്കും.

ആദ്യഘട്ടത്തിൽ പ്രീമിയം ലിമോസിൻ സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാവുക. അധികം വൈകാതെ ടാക്സികളുൾപ്പെടെ ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ദുബായ് ടാക്സി കമ്പനി സി.ഇ.ഒ. മൻസൂർ അൽ ഫലസി പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കകം എമിറേറ്റിലെ 80 ശതമാനം ടാക്സി യാത്രകളും ഇ-ഹെയ്‌ലിംഗ് ആപ്പുകൾ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അൽ ഫലസി കൂട്ടിച്ചേർത്തു.അതേസമയം യു.എ.ഇയുടെ 53-ാം ദേശീയ ദിനത്തിന്റെ ഭാഗമായി ഈ മാസം 15-വരെ ബോൾട്ടിലൂടെ വാഹനം ബുക്ക് ചെയ്യുന്നവർക്ക് യാത്രാനിരക്കുകളിൽ 53 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട് .നിലവിൽ ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ 600-ലേറെ നഗരങ്ങളിൽ ബോൾട്ട് നിലവിലുണ്ട്.

 

Tags: UAEplatformLaunchesRidehailingBolt
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies