53-ൻ്റെ നിറവിൽ ഭാരതത്തിൻ്റെ കപ്പൽപ്പട; നാവികസേനയിലെ ധീരരെ അനുസ്മരിച്ച് പ്രധാനമന്ത്രി; ആശംസകൾ അറിയിച്ച് അമിത് ഷായും രാജ്നാഥ് സിം​ഗും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

53-ന്റെ നിറവിൽ ഭാരതത്തിന്റെ കപ്പൽപ്പട; നാവികസേനയിലെ ധീരരെ അനുസ്മരിച്ച് പ്രധാനമന്ത്രി; ആശംസകൾ അറിയിച്ച് അമിത് ഷായും രാജ്നാഥ് സിം​ഗും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 10:56 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ നാവികസേനയുടെ പങ്കിനെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായാണ് എല്ലാവർഷവും രാജ്യം ഡിസംബർ നാലിന് നാവികസേനാ ദിനമായി ആചരിക്കുന്നത്. 53-ാമത് നാവികസേന ദിനത്തിൽ ആശംസകളറിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത ധൈര്യത്തോടെയും അർപ്പണബോധത്തോടെയും സമുദ്രാതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്ന നാവികസേനയിലെ ധീരരെ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

On Navy Day, we salute the valiant personnel of the Indian Navy who protect our seas with unmatched courage and dedication. Their commitment ensures the safety, security and prosperity of our nation. We also take great pride in India’s rich maritime history. pic.twitter.com/rUrgfqnIWs

— Narendra Modi (@narendramodi) December 4, 2024


അവരുടെ പ്രതിബദ്ധതയാണ് സുരക്ഷയും, സമൃദ്ധിയും ഉറപ്പാക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിൽ അഭിമാനം കൊള്ളുന്നുെവന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 1971-ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പാക് നാവികസേനയ്‌ക്കെതിരെ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന സൈനികാക്രമണം നടത്തിയത്തിന്റെ സ്മരണയ്‌ക്കായാണ് നാവികസേനാ ദിനം ആചരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നാവികസേന ദിനത്തിൽ ആശംസകൾ അറിയിച്ചു. നാവികസേനയുടെ പോരാട്ട വീര്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമാണ് ഇന്ന്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച അനശ്വര രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

Greetings to the personnel of the Indian Navy on Navy Day.

This is an occasion that commemorates the staggering combat prowess of our navy as well as honors the multidimensional role it plays by reinforcing our foreign relations through guarding the maritime routes and providing… pic.twitter.com/8ODyuAUMRf

— Amit Shah (@AmitShah) December 4, 2024


ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങളിൽ ഒഴിച്ചുകൂടാനാകത്തതാണ് സമുദ്ര സുരക്ഷയും നാവികസേനയുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു.

As the country celebrates the Navy Day today, I extend my greetings and warm wishes to all Indian Navy personnel and their families.

The Indian Navy is an important pillar in the national security architecture, safeguarding India’s Maritime Security. Our Navy plays a pivotal… pic.twitter.com/7dEIIxKmBF

— Rajnath Singh (@rajnathsingh) December 4, 2024

വലിപ്പത്തിൽ ലോകത്തിലെ നാലാം സ്ഥാനത്താണ് ഇന്ത്യൻ നാവിക സേന. കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ ഇന്ത്യൻ രാഷ്‌ട്രപതി നയിക്കുന്ന ഇന്ത്യൻ സായുധ സേനയുടെ നാവിക ശാഖയാണ് ഇന്ത്യൻ നേവി. അഡ്മിറൽ ആണ് നാവിക സേനയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ന്യൂഡൽഹിയിലാണ് നാവിക സേനയുടെ ആസ്ഥാനം. മൂന്ന് പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ഉള്ള ഇന്ത്യയുടെ നാവിക സേനയിൽ 55,000 ഓളം അംഗങ്ങളുണ്ട്.

Tags: Indian navy daynavyrajnath singhAmit ShahNavy dayGreetingspm modi
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies