പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പ്; കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പ്; കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിർദ്ദേശിച്ച അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ ദേവസ്വം ഭാരവാഹികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ഇങ്ങനെയെങ്കിൽ ആന എഴുന്നള്ളിപ്പിനുള്ള അനുമതി പിൻവലിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

പൂർണത്രയേശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രമാണിച്ച് ആചാരങ്ങൾ പാലിച്ച് 15 ആനകളുടെ എഴുന്നെളളത്ത് നടത്താൻ ഭാരവാഹികൾ കോടതിയുടെ അനുമതി തേടിയിരുന്നു. അന്നും കോടതി രൂക്ഷ വിമർശനം നടത്തുകയായിരുന്നു. ആന എഴുന്നെളളത്തിനെ ആചാരവുമായി കൂട്ടിക്കുഴയ്‌ക്കുന്നതിനെയും കോടതി വിമർശിച്ചു. ഇതിന് പിന്നാലെയാണ് ആനകളെ എഴുന്നെളളിച്ചപ്പോൾ മൂന്ന് മീറ്റർ അകലം പാലിച്ചില്ലെന്ന കാരണത്താൽ കോടതി ഭാരവാഹികളെ രൂക്ഷമായി വിമർശിച്ചത്.

ഒരു ദിവസമാണെങ്കിലും നിയമലംഘനം ലംഘനം തന്നെയാണെന്ന് കോടതി പറഞ്ഞു. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാവില്ല. ദേവസ്വം ഭാരവാഹികൾ ഉത്തരവാദിത്വപരമായി പെരുമാറണം. നടന്നത് കോടതിയോടുള്ള പരസ്യമായ വെല്ലുവിളി. ജാമ്യം ലഭിക്കാത്ത കുറ്റമാണത്.

സുരക്ഷ മുൻനിർത്തിയാണ് നിർദേശങ്ങളെന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു. പൂർണ്ണത്രയേശ ക്ഷേത്ര ദേവസ്വം ഓഫീസറോട് സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. മാർഗ്ഗ നിർദേശം ലംഘിച്ചതിന്റെ കാരണമെന്തെന്നും കോടതി ആരാഞ്ഞു. ഇങ്ങനെയാണെങ്കിൽ ഈ ആനകളെ അടുത്ത ഉത്സവം മുതൽ എഴുന്നെള്ളിപ്പിക്കാനുള്ള അനുമതി പിൻവലിക്കുമെന്നും കോടതി ആന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.

മാർഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണമെന്ന് ഓൺലൈനായി ഹാജരായ കളക്ടറോട് കോടതി നിർദ്ദേശിച്ചു. ഇതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ആന എഴുന്നെള്ളിപ്പിൽ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ജില്ല കളക്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസങ്ങളിൽ മാർഗ്ഗനിർദേശങ്ങൾ പാലിച്ചിരുന്നു. നാലാം ദിനം വൈകുന്നേരം മാർഗനിർദേശങ്ങൾ ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയെന്നും ആനകൾ തമ്മിലുള്ള അകലപരിധി പാലിച്ചില്ലെന്നുമാണ് കളക്ടർ ബോധിപ്പിച്ചത്.

Tags: kerala high courtഹൈക്കോടതിആന എഴുന്നെളളിപ്പ്തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രംElephant processionDecorated elephantsGuidelines for elephants procession
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies