kerala high court - Janam TV

kerala high court

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതോടെ മലപ്പുറം ...

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യാക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ...

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

കൊച്ചി: മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞ കോടതി, ...

ആറന്മുളയിലെ അനുമതിയില്ലാത്ത ഡ്രോൺ സർവേ:? തഹസിൽദാരോട് റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

പത്തനംതിട്ട: വർഷങ്ങളായി വിവാദങ്ങളുടെ കേന്ദ്രമായിരുന്ന ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചകളിലേക്ക്. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ ...

കള്ളാടി ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ; നഷ്ടപരിഹാരം വൈകിക്കരുത് ; കരാർ കമ്പനിയിൽ നിന്ന് പിന്നീട് ഈടാക്കാം; ആദ്യം ഇരകൾക്ക് സഹായം നൽകണമെന്ന് കോടതിയുടെ കർശന നിർദേശം

കൊച്ചി: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ...

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ സമർപ്പിച്ച മാപ്പപേക്ഷ തള്ളി വകുപ്പ് സെക്രട്ടറി കെ. ബിജു IASനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ...

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടം നടത്തിയ സത്യപ്രതിജ്ഞയാണ് ...

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. കേരള ഹൈക്കോടതി ...

KSRTC സ്ത്രീസൗജന്യയാത്ര നിര്‍ത്തലാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ര്‍ത്തലാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ...

കേരള വഖ്ഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യം; ഷോൺ ജോർജ്ജിന്റെ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി

കൊച്ചി: കേരള വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ...

സി.എം.ആര്‍.എല്ലിന് വീണ്ടും തിരിച്ചടി; ഇ.ഡി അന്വേഷണം തടയാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; സ്റ്റേ ആവശ്യം തള്ളി

കൊച്ചി: കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മില്‍ നടത്തിയ ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ...

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി . വിജിലൻസ് കോടതിയുടെ നേരത്തേയുള്ള പരാമർശങ്ങൾ നീക്കംചെയ്യാമെന്ന് ഹൈക്കോടതി വാക്കാൽ അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം ...

നിതിന്‍ രാജിന്റെ മരണം: ഹര്‍ത്താലാഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തെ തുടർന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നിതിന്‍രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ...

ജഡ്ജി ഹണി എം വര്‍ഗീസിനെ ഉൾപ്പെടെ 5 പേരെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി :അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. ജില്ലാ ജഡ്ജിമാരായ ഹണി എം വർഗീസ്, പി എസ് ശശികുമാർ, ...

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടതടക്കം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി: പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹർജിയിൽ ആവശ്യപ്പെട്ടു. പൾസർ ...

കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട് ; സിനിമ പ്രദർശനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണം

കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങളും ലവ് ജിഹാദും ചിത്രീകരിച്ച് നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയ കേരളാ സ്റ്റോറി എന്ന സിനിമയുടെ തുടർച്ചയായി പ്രദർശനത്തിന് തയ്യാറായ കേരളാ സ്റ്റോറി 2 ...

തിരുനാവായ മാഘഹോത്സവം: പുഴയ്‌ക്ക് കുറുകെ സംഘാടകര്‍ നിര്‍മ്മിച്ച താത്കാലിക പാലത്തില്‍ സുരക്ഷാപരിശോധന നടത്താൻ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിർദേശം

കൊച്ചി : തിരുനാവായ മാഘഹോത്സവത്തിനു പുഴയ്ക്ക് കുറുകെ സംഘാടകര്‍ നിര്‍മ്മിച്ച താത്കാലിക പാലത്തില്‍ സുരക്ഷാ പരിശോധന നടത്താൻ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിർദേശം. തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ...

തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനം: വില്ലേജ് ഓഫീസറുടെ സ്‌റ്റോപ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

കൊച്ചി: തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ ...

ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി സംസ്ഥാനം നിയമം നിർമ്മിക്കണം, കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല: രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ എസ്ഐടിയെയും ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ...

പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി തള്ളി: വയനാട് തുരങ്കപാതയുടെ നിർമാണം തുടരാമെന്നു ഹൈക്കോടതി

കൊച്ചി: വയനാട് തുരങ്ക പാതയുടെ നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.പാത നിർമാണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു . തുരങ്ക പാത നിര്‍മ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി ...

യുഡിഫ് സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ റിട്ട്

കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ UDF സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. എൻ ഡി എ സ്ഥാനാർഥി അഡ്വ ജി ...

മുനമ്പത്ത് ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി: കേസിൽ അന്തിമ വിധി വരുന്നതു വരെ തൽസ്ഥിതി തുടരും

കൊച്ചി: മുനമ്പത്തെ ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി നൽകി കേരളാ ഹൈക്കോടതി. കരമടയ്‌ക്കാൻ അനുമതി നൽകാമെന്ന് സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇത് മുഖവിലയ്‌ക്കെടുത്താണ് കോടതി നടപടി. കേസിൽ ...

പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്: ഡോക്ടർമാരുടെ യോഗ്യതയും ചികിത്സാ നിരക്കും പ്രദർശിപ്പിക്കണം: സംസ്ഥാനത്തെ ആശുപത്രികൾക്ക് ഹൈക്കോടതി നിർദേശം

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം. പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്. തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം. ഇതിനുള്ള ...

ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ പാടില്ല; സർക്കാരിന്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: കേരളാ സർക്കാരിൻ്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.കര്‍ശന ...

Page 1 of 9 129