'പതിയെ വന്നു, മടിയിലേക്ക് ഒറ്റച്ചാട്ടം'; തരൂരിന്റെ നെഞ്ചിൽ കയറി കുരങ്ങ്; വൈറലായി ചിത്രങ്ങൾ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘പതിയെ വന്നു, മടിയിലേക്ക് ഒറ്റച്ചാട്ടം’; തരൂരിന്റെ നെഞ്ചിൽ കയറി കുരങ്ങ്; വൈറലായി ചിത്രങ്ങൾ

Janam Web Desk by Janam Web Desk
Dec 4, 2024, 08:39 pm IST
FacebookTwitterWhatsAppTelegram

പൂന്തോട്ടത്തിൽ രാവിലെ പത്രം വായിക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതിനിടയിലാണ് അതിഥിയായി ഒരു കുരങ്ങെത്തിയത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ ചാടി കയറിയത് തരൂരിന്റെ നെഞ്ചിൽ. മടിയിൽ കയറിയ കുരങ്ങിന്റെ ചിത്രങ്ങൾ പകർത്തി തരൂർ സോഷ്യൽ മീഡിയയിലും പങ്കുവച്ചു. ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

” രാവിലെ പത്രം വായിക്കുന്ന തിരക്കിനിടയിലാണ് ഒരു കുരങ്ങെത്തിയത്. എന്റെ അടുത്തെത്തിയ കുരങ്ങ് ഒരു മടിയും കൂടാതെ മടിയിൽ കയറി ഇരുന്നു. കെട്ടിപ്പിടിച്ച് അൽപനേരം ഇരുന്നു. അവൻ പിന്നീട് എന്റെ നെഞ്ചിലേക്ക് തലചായ്ച്ച് കിടന്നു.”- ശശി തരൂർ എക്‌സിൽ കുറിച്ചു.

Had an extraordinary experience today. While i was sitting in the garden, reading my morning newspapers, a monkey wandered in, headed straight for me and parked himself on my lap. He hungrily ate a couple of bananas we offered him, hugged me and proceeded to rest his head on my… pic.twitter.com/MdEk2sGFRn

— Shashi Tharoor (@ShashiTharoor) December 4, 2024

നെഞ്ചിൽ തലചായ്ച്ച് കിടന്ന കുരങ്ങ് അൽപ സമയം ഉറങ്ങിയെന്നും തരൂർ പറഞ്ഞു. കുരങ്ങിന് വാഴപ്പഴം നൽകാനും കോൺഗ്രസ് നേതാവ് മറന്നില്ല. ആക്രമിക്കുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും അതിനാൽ അനങ്ങാതെ ശാന്തനായി ഇരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുരങ്ങുകൾ ആക്രമിച്ചാൽ റാബിസ് കുത്തിവയ്‌പ്പെടുക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. എക്‌സിലൂടെ തരൂർ പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്.

Tags: Monkeysasi tharoorVIRAL PICS
ShareTweetSendShare

More News from this section

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

Latest News

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies