ലോകത്തെ അറിയിക്കേണ്ട സമയമായി; കൊല്ലപ്പെടുന്നത് ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ അല്ല, മനുഷ്യനാണ്: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകത്തെ അറിയിക്കേണ്ട സമയമായി; കൊല്ലപ്പെടുന്നത് ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ അല്ല, മനുഷ്യനാണ്: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 09:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ‌ബം​ഗ്ലാ​ദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ലോകത്തെ അറിയിക്കേണ്ട സമയമായെന്ന് നടനും സംവിധായകനുമായ മേജർ രവി. തിരിച്ചറിയൽ രേഖകൾ നോക്കികൊണ്ട് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെയാണ് ന്യൂനപക്ഷ സമുദായങ്ങളെ കൊല്ലുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ എറണാകുളം ബോട്ട്ജെട്ടിയിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ രവി.

സ്കൂൾ കുട്ടികളെയും കോളേജ് വിദ്യാർത്ഥികളെയും തെരുവിൽ ഇറക്കിക്കൊണ്ടാണ് ബം​ഗ്ലാദേശിൽ ഹൈന്ദവർക്ക് നേരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഇത് ലോകത്തെ അറിയിക്കേണ്ട സമയമായിരിക്കുന്നു. എത്രത്തോളം സഹിക്കാൻ കഴിയുമോ അത്രത്തോളം സഹിച്ചാണ് ഹൈന്ദവ സമൂഹം ഇന്ന് ജീവിക്കുന്നത്. തിരിച്ചറിയൽ രേഖകൾ നോക്കി, തന്റെ ജാതി അല്ലാത്തവരായ ആളുകളെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തല്ലിക്കൊല്ലുന്നു.

പ്രത്യേക വർ​ഗം, ഒരു പ്രത്യേക ജാതിയോട് മാത്രമാണ് ഇത്തരത്തിൽ ക്രൂരത കാണിക്കുന്നത്. ലോകത്ത് മുഴുവൻ ഇതൊരു ശബ്ദമായി മാറണം. ബം​ഗ്ലാദേശ് പ്രധാനമന്ത്രി നാടുവിട്ടപ്പോൾ പോലും ഇന്ത്യയാണ് അവർക്ക് അഭയം കൊടുത്തത്. ഇന്ത്യ ഒരിക്കലും ജാതിയും മതമൊന്നും നോക്കുന്നില്ല. ഹൈന്ദവർക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കണം. ഈ ശബദം ഇവിടെ മാത്രം നിൽക്കരുത്. ഇത് ഇന്ത്യ മുഴുവൻ അലയടിക്കണം.

ബം​ഗ്ലാദേശിൽ മരിച്ചുവീഴുന്നത് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ അല്ല. മനുഷ്യന്മാരാണ്. ഒരു വിഭാ​ഗം ആൾക്കാർ മറ്റുള്ളവരെ തല്ലിക്കൊല്ലുക എന്നത് അവരുടെ മാനസിക വിഭ്രാന്തിയാണ്. അതിനെ അടിച്ചമർത്തിയില്ലെങ്കിൽ സമാധാനത്തോടെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മേജർ രവി പറഞ്ഞു.

Tags: ernakulamMAJOR RAVIbengladesh
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies