സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിച്ച് ഭാരതം; നാവികസേനയ്ക്ക് രണ്ടാം ദൃഷ്ടി-10 ഡ്രോൺ കൈമാറി അദാനി ഡിഫൻസ്; സ്വാശ്രയക്കുതിപ്പിൻ്റെ പുത്തൻ അധ്യായം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിച്ച് ഭാരതം; നാവികസേനയ്‌ക്ക് രണ്ടാം ദൃഷ്ടി-10 ഡ്രോൺ കൈമാറി അദാനി ഡിഫൻസ്; സ്വാശ്രയക്കുതിപ്പിന്റെ പുത്തൻ അധ്യായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്ക് രണ്ടാമത്തെ ദൃഷ്ടി-10 സ്റ്റാർലൈനർ നിരീക്ഷണ ഡ്രോൺ നൽകി അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകും ദൃഷ്ടി-10. ഷിപ്പിംഗ് ലൈനുകൾ നിരീക്ഷിക്കുന്നതിനും, കടൽക്കൊള്ളയും, കടലിലെ അപകടസാധ്യതകളും ഞൊടിയിടയിൽ കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ ‍‍ഡ്രോൺ സഹായിക്കും.

ആളില്ലാ വിമാനമാണ് ദൃഷ്ടി-10. ഷോർട്ട് റേ‍ഞ്ചിലും ലേം​ഗ് റേഞ്ചിലും ഒരുപോലെ പ്രവർത്തിപ്പിക്കാൻ സാധിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് ദൃഷ്ടി വികസിപ്പിച്ചത്. തുടർച്ചയായി 36 മണിക്കൂർ വരെ പ്രവർത്തിക്കാൻ ഇതിന് സാധിക്കുന്നു. 450 കിലോഗ്രാം പേലോഡ് ശേഷിയുള്ള ദൃഷ്ടി-10 അത്യാധുനിക ഇന്റലിജൻസ്, നിരീക്ഷണ, രഹസ്യാന്വേഷണ പ്ലാറ്റ്‌ഫോമാണ്. ​ഗുജറാത്തിലെ പോർബന്തറിൽ രണ്ടാം ദൃഷ്ടി-10 നാവികസേനയുടെ ഭാ​ഗമായി.

R Adm Janak Bevli, VSM, Asst Chief of Naval Staff (Air) visited #NavalAirEnclave #Porbandar on 28 Nov 24 and reviewed Air operations & ongoing infra projects. The Admiral held discussions with #FOGNA and interacted with the Naval and Civilian staff of #NAE@Indiannavy@IN_WNC pic.twitter.com/SA7sAkB8vQ

— Gujarat Naval Area (@IN_GDD) November 29, 2024

നേരത്തെ ദൃഷ്ടി-10-ന്റെ ആദ്യ പതിപ്പ് ഇന്ത്യൻ നാവികസേനയ്‌ക്ക് കൈമാറിയിരുന്നു. പഞ്ചാബിലെ ഭട്ടിൻ‍ഡ ബേസിലാണ് ആദ്യ പതിപ്പ് വിന്യസിച്ചത്. പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഹിമാലയൻ ഭൂപ്രദേശത്തും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ ഇതിന് സാധിച്ചു. പ്രതിരോധ മേഖലയിലെ സ്വാശ്രയക്കുതിപ്പിലേക്കുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണ് ദൃഷ്ടി-10.

Tags: navyuavmaritime securityadani defenceDelivers 2nd Drishti-10 Drone
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies