കയ്യും കണക്കുമില്ലാതെ പഴങ്ങൾ കഴിക്കുന്നവരാണോ? ദന്തക്ഷയം ഉൾപ്പടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടേ...!! ഇനി മുതൽ കരുതലോടെ കഴിക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കയ്യും കണക്കുമില്ലാതെ പഴങ്ങൾ കഴിക്കുന്നവരാണോ? ദന്തക്ഷയം ഉൾപ്പടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടേ…!! ഇനി മുതൽ കരുതലോടെ കഴിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

ദിവസവും പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനേറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എല്ലാ പഴങ്ങളിലും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ്. ശരീരത്തിന് വേണ്ടതെല്ലാം ഉറപ്പുവരുത്താൻ പഴങ്ങൾ ധാരാളം. എന്നാൽ പഴങ്ങൾ അധികം കഴിക്കുന്നതും പണി തരുമെന്ന കാര്യമോർക്കണം.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അ​ഗ്രികൾച്ചർ, ലോകാരോ​ഗ്യസംഘടന തുടങ്ങിയവയുടെ നിർ‌ദ്ദേശമനുസരിച്ച് ആരോ​ഗ്യമുള്ള ഒരാൾ പ്രതിദിനം പരമാവധി ഒന്നര മുതൽ രണ്ട് കപ്പ് വരെ പഴങ്ങൾ കഴിക്കാം. രണ്ട് ആപ്പിളിന് സമാനമാണിത്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാര ഭാരം കൂട്ടാനും പ്രമേഹം, പാൻക്രിയാസ്, വൃക്ക രോ​ഗങ്ങൾ എന്നിവയ്‌ക്കും കാരണമാകും. ദന്തക്ഷയത്തിനും രക്തസമ്മർദ്ദം യൂറിക് ആസിഡ് എന്നിവ കൂടാനും കാരണമാകും.

ഫ്രക്ടോസ് ശരീരത്തിൽ അമിതമായി എത്തിയാൽ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനും കാരണമാകും. ഇതിന് പുറമേ വിറ്റാമിൻ ബി12, കാൽസ്യം, വിറ്റാമിൻ ഡി, ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവുണ്ടാകാനും പഴങ്ങൾ അധികമായി കഴിക്കുന്നത് കാരണമാകും.

എന്നാൽ പഴങ്ങൾ മിതമായി കഴിക്കുന്നത് ശരീരത്തിന് എല്ലായ്പ്പോഴും ​ഗുണം ചെയ്യും. പഴങ്ങളുടെ നിറം നോക്കി അതിലെ ​ഗുണങ്ങളുമറിയാൻ കഴിയും. ചുവന്ന പഴങ്ങളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചെറി, സ്ട്രോബെറി, മാതളനാരങ്ങ, ചുവന്ന ആപ്പിൾ, തണ്ണിമത്തൻ ഒക്കെ ഉദാഹരണം. ആപ്രിക്കോട്ട്, മാമ്പഴം, ഓറഞ്ച്, പപ്പായ തുടങ്ങിയ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.

വെള്ള നിറത്തിലുള്ള പഴങ്ങളിൽ കൂടുതൽ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു, വാഴപ്പഴം ഉദാഹരണം. അവക്കാഡോ, പച്ച ആപ്പിൾ, മുന്തരി, കിവി തുടങ്ങിയ പച്ച നിറത്തിലുള്ള പഴങ്ങളിൽ വിറ്റാമിൻ കെയും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ബ്ലൂബെറി, പ്ലം, ഉണക്കമുന്തിരി തുടങ്ങിയ നീല നിറത്തിലുള്ള പഴങ്ങൾ ഓർമശക്തി, ദഹനം, വൃക്ക എന്നിവയെ സംരക്ഷിക്കുന്നു.

Tags: fruitsdisadvantagesToo much Fruits
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies