എന്ത് ചെയ്തിട്ടും അടിവയറിലെ കൊഴുപ്പ് കുറയുന്നില്ല....ഇനി ഈ പരാതി വേണ്ട ; ഈ ഭക്ഷണങ്ങൾ രാവിലെ കഴിച്ചുനോക്കൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എന്ത് ചെയ്തിട്ടും അടിവയറിലെ കൊഴുപ്പ് കുറയുന്നില്ല….ഇനി ഈ പരാതി വേണ്ട ; ഈ ഭക്ഷണങ്ങൾ രാവിലെ കഴിച്ചുനോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അടിവയറിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ്. വ്യായാമം ചെയ്തും പട്ടിണി കിടന്നുമൊക്കെ ഇത് കുറയ്‌ക്കാനുള്ള ശ്രമങ്ങൾ പലരും നടത്താറുണ്ട്. കൃത്യമായി ഡയറ്റ് എടുക്കുന്നവർക്കും ഡയറ്റീഷ്യനെ കണ്ട് മാർ​ഗനിർദേശങ്ങൾ സ്വീകരിക്കുന്നവർക്കും ശാശ്വതമായ പരി​ഹാരം കണ്ടെത്താൻ സാധിക്കുന്നില്ലെന്നതും പ്രധാനമാണ്. കാരണം, ഡയറ്റിനൊപ്പം ചെയ്യേണ്ട വ്യായാമം, കൃത്യമായ ആഹാരക്രമീകരണം, കഴിക്കേണ്ട ആ​ഹാരങ്ങൾ എന്നിവയും പ്രത്യേകം ശ്രദ്ധിച്ചാൽ മാത്രമേ അടിവയറിലെ കൊഴുപ്പ് കുറയ്‌ക്കാനാകൂ.

അടിവയറ്റിലെ കൊഴുപ്പ് കളയാൻ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മുട്ട

എല്ലാ ദിവസും രാവിലെ മുട്ട കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു. കാരണം, കലോറി വളരെ കുറവായതിനാൽ ഇത് അടിവയറ്റിലുണ്ടാകുന്ന കൊഴുപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. മുട്ട വേവിച്ച് കഴിക്കുന്നതാണ് നല്ലത്.

തൈര്

പൊതുവെ തൈര് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണകരമാണ്. 100 ​ഗ്രാം തൈരിൽ 56 ​ഗ്രാം കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് രാവിലെ കഴിക്കുന്നത് കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു.

ഓട്സ്

ഹൈ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണമാണ് ഓട്സ്. ഇത് വിശപ്പ് നിയന്ത്രിക്കുകയും അതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നട്സുകൾ

നട്സുകളിൽ നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലാ ദിവസവും നട്സ് കഴിക്കുന്നത് കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പഴങ്ങൾ

കിവി, അവക്കാഡോ, പൈനാപ്പിൾ, തണ്ണിമത്തൻ എന്നീ പഴവർ​ഗങ്ങൾ രാവിലെ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതോടൊപ്പം കൊഴുപ്പ് പുറന്തള്ളാനും സഹായിക്കുന്നു.

Tags: eggBREAKFASTlossBELLY FAT
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies