ഇൻക്വസ്റ്റ് റിപ്പോർട്ടിലെ രക്തക്കറ പരാമർശം FIRൽ ഒഴിവാക്കി; നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണം തടയുന്ന സർക്കാർ നടപടി ദുരൂഹം: എൻജിഒ സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻക്വസ്റ്റ് റിപ്പോർട്ടിലെ രക്തക്കറ പരാമർശം FIRൽ ഒഴിവാക്കി; നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണം തടയുന്ന സർക്കാർ നടപടി ദുരൂഹം: എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 05:55 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻജിഒ സംഘ്. മരണപ്പെട്ട നവീൻ ബാബുവിന്റെ വസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു എന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പരാമർശം എഫ്ഐആറിൽ ഒഴിവാക്കുകയും, മരണകാര്യത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഇല്ലെന്ന പൊലീസ് റിപ്പോർട്ട് സംശയകരമാണെന്നും എൻജിഒ സംഘ് പറഞ്ഞു.

മൃതദേഹ പരിശോധന സംബന്ധിച്ച ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ തങ്ങളെ അറിയിച്ചിട്ടില്ലെന്നും, കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം നിരാകരിക്കുകയും, ആന്തരികാവയവങ്ങൾ രാസ പരിശോധനയ്‌ക്ക് അയച്ചിട്ടില്ലെന്ന കുടുംബത്തിന്റെ ആരോപണവും ഗൗരവതരമാണ്. അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയ്യാറാണെന്ന് അറിയിച്ചിട്ടും അന്വേഷണത്തെ എതിർക്കുന്ന സർക്കാർ നടപടി ദുരൂഹമാണ്. എഡിഎമ്മിന്റെ ദാരുണാന്ത്യത്തിൽ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രിയും, കുടുംബം സ്വീകരിക്കുന്ന നിയമ നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വാക്ക് നൽകിയ റവന്യൂ മന്ത്രിയും ഉൾപ്പെടെയുള്ളവർ നവീന്റെ കുടുംബത്തെ വഞ്ചിക്കുന്നതാണ്.

കുറ്റക്കാർക്ക് അനുകൂലമായി രേഖകൾ ചമച്ച് കേസ് അട്ടിമറിക്കാൻ അന്വേഷണസംഘം കൂട്ടുനിൽക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുള്ള സാഹചര്യത്തിൽ സിബിഐ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവന്ന് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Tags: NGO SanghADM NAVEEN BABU
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies