ഇന്ത്യ- ബഹ്റിൻ സൗഹൃദത്തിന്റെ യഥാർത്ഥ അടയാളം ; മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഇന്ത്യ- ബഹ്റിൻ സൗഹൃദത്തിന്റെ യഥാർത്ഥ അടയാളം ; മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 06:52 pm IST
FacebookTwitterWhatsAppTelegram

മനാമ: മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും ബഹ്റിനും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ അടയാളമാണ് ശ്രീനാഥ് ക്ഷേത്രമെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ശ്രീനാഥ് ക്ഷേത്രത്തിൽ ​ദർശനം നടത്തിക്കൊണ്ടാണ് തന്റെ ദിവസം ആരംഭിച്ചതെന്ന് എസ് ജയശങ്കർ എക്സിൽ കുറിച്ചു. മനാമ ഡയലോ​ഗിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനാഥ് ക്ഷേത്രത്തിൽ ​ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ജയശങ്കർ സന്ദർശനവേളയിൽ കാണാനിടയായി.

Started the day by visiting the 200 year-old Shreenathji Temple in Manama.

A true symbol of the longstanding India – Bahrain friendship.

🇮🇳 🇧🇭 pic.twitter.com/N2M6Z44CcA

— Dr. S. Jaishankar (@DrSJaishankar) December 8, 2024

നാളെ (9-12-2024) നടക്കുന്ന മനാമ ഡയലോ​ഗിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് എസ് ജയശങ്കർ ബഹ്റനിലെത്തിയത്. കഴിഞ്ഞ ദിവസം മനാമ വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ ബഹ്‌റിൻ വിദേശകാര്യമന്ത്രി അബ്ദുള്ളത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.

ബഹ്റിൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ബഹ്റിനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള മാർ​ഗങ്ങൾ ഇരുവരും ചർച്ച ചെയ്യും. രാഷ്‌ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, വ്യാപാരം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തും.

Tags: ManamaShreenathji TempleBahrain friendship
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies