എൽഐസി ബീമാ സഖി യോജനയ്ക്ക് ശുഭാരംഭം; 10-ാം ക്ലാസ് പാസായ വനിതകൾക്ക് 7,000 രൂപ വരെ സ്റ്റൈപ്പന്റ്; 3 വർഷത്തെ പരിശീലനം; ഡെവലപ്മെൻറ് ഓഫീസറാകാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽഐസി ബീമാ സഖി യോജനയ്‌ക്ക് ശുഭാരംഭം; 10-ാം ക്ലാസ് പാസായ വനിതകൾക്ക് 7,000 രൂപ വരെ സ്റ്റൈപ്പന്റ്; 3 വർഷത്തെ പരിശീലനം; ഡെവലപ്മെൻറ് ഓഫീസറാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

വികസിത ഭാരതത്തിലെ  സ്ത്രീശക്തീകരണം ലക്ഷ്യമിട്ട് കൊണ്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന എൽഐസി ബീമാ സഖി യോജനയ്‌ക്ക് തുടക്കം. ഹരിയാനയിലെ പാനിപ്പത്തിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.

18 നും 70 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസ്സായ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള സംരംഭമാണിത്. പരിശീലനത്തിന് ശേഷം ബീമാ സഖിമാർക്ക് എൽഐസി ഏജൻറുമാരായി പ്രവർത്തിക്കാനും, ബിരുദധാരികൾക്ക് എൽഐസി ഡെവലപ്മെൻറ് ഓഫീസറായി പ്രവർത്തിക്കുന്നതിനും ഇതിലൂടെ അവസരമൊരുക്കുന്നു. പ്രതിമാസം 7,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. ഗ്രാമീണ വനിതകൾക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായവും നൽകുക എന്നതാണ് ബീമാ സഖി യോജനയുടെ ലക്ഷ്യം.

എന്താണ് ബീമാ സഖി യോജന?

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്താം ക്ലാസ് പാസായ 18 മുതൽ 70 വരെ ഇടയിൽ പ്രായമുള്ള സ്ത്രീകൾകളാണ് പദ്ധതിയുടെ ​ഗുണഭോക്താക്കൾ. ആദ്യം മൂന്ന് വർഷം പരിശീലന കാലായളവാണ്.

  • ആദ്യ വർഷം: പ്രതിമാസം 7,000 രൂപ
  • രണ്ടാം വർഷം: പ്രതിമാസം 6,000 രൂപ
  • മൂന്നാം വർഷം: പ്രതിമാസം 5,000 രൂപ

ബീമാ സഖി പദ്ധതിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് മൂന്ന് വർഷത്തെ പരിശീലന കാലയളവിൽ മൊത്തം 2 ലക്ഷം രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും.

യോഗ്യത

  • പദ്ധതിയിലേക്ക് വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
  • വനിതാ ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 10 ക്ലാസ് പൂർത്തിയാക്കിയിരിക്കണം.
  • 18നും 70നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

എൽഐസി ബീമ സഖി യോജനയുടെ ഭാഗമായി, മൂന്ന് വർഷത്തെ പരിശീലന പരിപാടി പൂർത്തിയായ ശേഷം ഉദ്യോഗാർത്ഥികൾ എൽഐസി ഏജൻറുമായി പ്രവർത്തിക്കും.

റിക്രൂട്ട്‌മെൻ്റ്

ആദ്യഘട്ടത്തിൽ 35,000 സ്ത്രീകളെ ഇൻഷുറൻസ് ഏജൻ്റുമാരായി നിയമിക്കും. ഭാവിയിൽ 50,000 സ്ത്രീകളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കും.

എങ്ങനെ അപേക്ഷിക്കാം?

  • എൽഐസി ഇന്ത്യയിലെ  വെബ്സൈറ്റ് സന്ദർശിക്കണം.
  • ഹോം പേജിൽ, പേജിന്റെ താഴെയുള്ള “ബിമാ സഖിക്കായി  ക്ലിക്ക് ചെയ്യുക” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഈ പേജിൽ, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം തുടങ്ങിയ  വിവരങ്ങൾ പൂരിപ്പിക്കുക.
Tags: central projectswoman empowermentLIC BIMA SAKHI YOJANA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies