കാളിയുടെ കല്യാണം കളറാക്കി തമിഴകം; സ്വീകരണത്തിന് ഒഴുകിയെത്തി തെന്നിന്ത്യൻ താരങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാളിയുടെ കല്യാണം കളറാക്കി തമിഴകം; സ്വീകരണത്തിന് ഒഴുകിയെത്തി തെന്നിന്ത്യൻ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 04:19 pm IST
Facebook
Twitter
WhatsAppTelegram

നടനും ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസിന്റെ വിവാഹ റിസപ്ഷൻ കളറാക്കി തെന്നിന്ത്യൻ താരങ്ങൾ. ചെന്നൈയിൽ നടന്ന വിരുന്നിൽ തമിഴകത്തിന്റെ പ്രമുഖ താരങ്ങളും ടെക്‌നീഷ്യന്മാരും ഇടതടവില്ലാതെ എത്തി. കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പ്രണയിനി താരിണിയെ കാളിദാസ് താലി ചാർത്തി സ്വന്തമാക്കിയത്. ഇന്നലെ നടന്ന റിസ്പഷനിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിലും കുടുംബവും മുതൽ നടി ശാരദവരെ വധുവരന്മാരെ അനു​ഗ്രഹിക്കാൻ എത്തിയിരുന്നു.

മുതിർന്ന നടി ശാരദ വീൽ ചെയറിലാണ് എത്തിയത്. ഷീല, ജയറാമിന്റെ ഉറ്റ സുഹൃത്തായ നടൻ പ്രഭു, സംവിധായകൻ മണിരത്‌നം ഭാര്യ സുഹാസിനി, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്,ഉർവശി, ജോജു ജോർജ്,ബോളിവുഡ് താരം ജാക്കി ഷ്റോഫും ചടങ്ങിൽ പങ്കെടുത്തു. നടി ശോഭന, തമിഴ് താരം കാർത്തി, മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ, നടൻ അശ്വിൻ കുമാർ തുടങ്ങി നിരവധി താരങ്ങളാണ് വിരുന്നിനെത്തിയത്.

മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ളവർ ഷൂട്ടിം​ഗ് തിരക്കിന്റെ പശ്ചാത്തലത്തിലാണ് വിട്ടുനിന്നതെന്നാണ് സൂചന. അതേസമയം അജിത്തിന്റെ ഭാര്യയും മുൻ നടിയുമായിരുന്നു ശാലിനി അജിത്തും മക്കളും വിവാഹത്തിനെത്തിയിരുന്നു. ​ദിലീപും കുടുംബവും ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു.

Tags: weddingjayarampartykalidas
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies