ക്ഷേത്രങ്ങളിലെ ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തം; നാമജപ ഘോഷയാത്രയുമായി ഹിന്ദു ഐക്യവേദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രങ്ങളിലെ ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തം; നാമജപ ഘോഷയാത്രയുമായി ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 06:08 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ. ഹിന്ദുഐക്യവേദി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര സംഘടിപ്പിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം തിരുത്തണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം വിവിധ ക്ഷേത്രങ്ങളിൽ പൊലീസ് നൽകി വന്ന ഗാർഡ് ഓഫ് ഓണർ പിൻവലിച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രം വരെയായിരുന്നു നാമജപ ഘോഷയാത്ര. ആചാരവും അനുഷ്ഠാനവും സംരക്ഷിക്കാൻ ഹൈന്ദവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഐക്യവേദി പറഞ്ഞു. ആചാരലംഘനങ്ങൾ കണ്ട് പിന്നോട്ട് പോകില്ല. ഗാർഡ് ഓഫ് ഓണർ പിൻവലിച്ച തീരുമാനം തിരുത്തുംവരെ സമരം തുടരുമെന്നും ഐക്യവേദി അറിയിച്ചു.

സംസ്ഥാനത്തെ 20-ഓളം ക്ഷേത്രത്തിൽ പൊലീസിന്റെ ​ഗാർഡ് ഓഫ് ഓണർ നൽ‌കി വരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടിനും നവരാത്രി വി​ഗ്രഹ ഘോഷയാത്ര എത്തുമ്പോഴും ​ഗാർഡ് ഓഫ് ഓണർ നൽകുന്ന പതിവുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായമാണിത്. രാജകുടുംബങ്ങൾ ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയപ്പോൾ ഒപ്പുവെച്ച കരാറിൽ അതുവരെ പാലിച്ചുവന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സുപ്രധാന ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ തുടർന്നുവന്നത്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തോടെ ഇതിൽ മാറ്റം വരും. സെപ്റ്റംബർ അഞ്ചിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യ​ക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് ​ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാൻ തീരുമാനമായത്.

Tags: Sree Padmanabhaswamy TempleProtesthindu aikyavediguard of honourNamajapa Ghoshayathra
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies