ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകൾ പരിശോധിക്കണം; ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് അനധികൃതമായി താമസിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഡിജിപിക്ക് പരാതി ...














