'' ഞങ്ങളുടെ കുട്ടികൾ അള്ളാഹുവിന്റെ ധീരരായ ദാസന്മാരാണ്. അവർ ഈ ദൗത്യം പൂർത്തിയാക്കും''; ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” ഞങ്ങളുടെ കുട്ടികൾ അള്ളാഹുവിന്റെ ധീരരായ ദാസന്മാരാണ്. അവർ ഈ ദൗത്യം പൂർത്തിയാക്കും”; ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 11:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ഈ ആഴ്ച ഇത് മൂന്നാമത്തെ തവണയാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, വസന്ത് കുഞ്ചിന്റെ റയാൻ ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങിയവയ്‌ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂൾ പരിസരങ്ങളിൽ തെരച്ചിൽ തുടരുകയാണെന്നും, സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. [email protected] എന്ന ഇ മെയിൽ വിലാസത്തിൽ നിന്നും ബാരി അല്ലാഹ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

” അള്ളാഹുവിന്റെ ശിക്ഷയെ ചെറുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ കാണുന്നുണ്ട്, എന്നാലത് വെറുതെയാണ്. കാരണം ഒരാൾക്ക് പോലും അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ല” എന്നാണ് ഈ സന്ദേശത്തിൽ പറയുന്നത്. അള്ളാഹുവിനെ എതിർക്കുന്നവർ ലോകത്തിന്റെ ശത്രുക്കളാണെന്ന് മുഹമദ് നബി പറഞ്ഞിട്ടുള്ളതായും ഇതിൽ അവകാശപ്പെടുന്നു.

” ശനിയാഴ്ച സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ഇല്ലാത്ത സമയത്ത് കെട്ടിടങ്ങൾ തകർക്കാനാണ് തീരുമാനിച്ചത്. പ്രവാചകനാൽ അനുഗ്രഹിക്കപ്പെട്ട ബോംബുകളാണ് ഞങ്ങളുടെ കൈവശമുള്ളത്. ആ ലക്ഷ്യം പരാജയപ്പെടില്ല. ഞങ്ങളുടെ കുട്ടികൾ അള്ളാഹുവിന്റെ ധീരന്മാരായ ദാസന്മാരാണ്. അവർ ഈ ദൗത്യം പൂർത്തിയാക്കുമെന്നും” ഇമെയിൽ സന്ദേശത്തിൽ പറയുന്നു. അതേസമയം വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 30ഓളം സ്‌കൂളുകൾക്കാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.

Tags: BOMB THREATE mailFEATURED2delhi schoolbrave servants
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies