കാൽനടയാത്രക്കാർക്ക് ഓവർബ്രിഡ്ജ് പണിത് നൽകിയാലും കേരളത്തിൽ ഉപയോഗിക്കില്ല; അത് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറും; മന്ത്രി ഗണേഷ് കുമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാൽനടയാത്രക്കാർക്ക് ഓവർബ്രിഡ്ജ് പണിത് നൽകിയാലും കേരളത്തിൽ ഉപയോഗിക്കില്ല; അത് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറും; മന്ത്രി ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 12:22 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കാൽനടയാത്രക്കാർക്ക് ഓവർബ്രിഡ്ജ് പണിതാലും കേരളത്തിൽ അത് ഉപയോഗിക്കാറില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലക്കാട് നാല് കുട്ടികളുടെ ജീവനെടുത്ത അപകടവളവിന്റെ പ്രശ്‌നങ്ങൾ അറിയാൻ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വാക്കുകൾ.

സമീപത്തെ മറ്റൊരു ക്രോസിംഗിലും അപകടങ്ങൾ പതിവാണെന്ന് സ്ഥലത്ത് സമരം നടത്തിയിരുന്ന കോൺഗ്രസുകാരും മറ്റും മന്ത്രിയെ ധരിപ്പിച്ചിരുന്നു. തൽക്കാലം അവിടെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം അതിന് പരിഹാരമാകില്ലെന്നും പറഞ്ഞാണ് കേരളത്തിൽ ഓവർബ്രിഡ്ജ് പണിതാലും ഉപയോഗിക്കാറില്ലെന്ന് മന്ത്രി പറഞ്ഞത്.

ഇവിടെ ഓവർ ബ്രിഡ്ജ് സ്ഥാപിക്കാം അത് ഗംഭീരമായിരിക്കും എന്ന് പറയുന്നത് ഒരു മണ്ടത്തരമാണ് അത് ചെയ്യാൻ പാടില്ല. ഓവർ ബ്രിഡ്ജ് വെച്ചാലും കേരളത്തിൽ അതിലൂടെ ആരും യാത്ര ചെയ്യാറില്ല. സാമഹ്യവിരുദ്ധരുടെ താവളമായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. യാഥാർത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ പോലും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി ഓവർ ബ്രിഡ്ജുകൾ മാറുകയാണ്. നഗരങ്ങളിൽ പോലും ഇതാണ് അവസ്ഥ. പടി കയറി പോകാനുളള ഒരു ടെൻഡൻസി നമുക്ക് പൊതുവിൽ കുറവാണെന്നും അതാണ് ഇതിന് കാരണമെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

Tags: കെ.ബി. ഗണേഷ് കുമാർഓവർ ബ്രിഡ്ജ്കാൽനടയാത്രക്കാർഗതാഗതമന്ത്രി
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies