ഇത്രയും കാലം ചെയ്തതോ ചെയ്തു, ഇനി ചെയ്യരുത്!! തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ; കാരണമിത്.. 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇത്രയും കാലം ചെയ്തതോ ചെയ്തു, ഇനി ചെയ്യരുത്!! തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ; കാരണമിത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 10:10 pm IST
Facebook
Twitter
WhatsAppTelegram

പഴങ്ങളും പച്ചക്കറികളും വാങ്ങിയാൽ നേരെ ഫ്രിഡ്ജിനകത്തേക്ക് കയറ്റുന്ന ശീലം നമ്മിൽ പലർക്കുമുണ്ട്. എന്നാൽ എല്ലാ പച്ചക്കറികളും അതിന് അനുയോജ്യമല്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന് തക്കാളി..

ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഒന്നല്ല തക്കാളിയെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം തക്കാളിയുടെ രുചി, ​ഗുണം, സ്വഭാവം, തുടങ്ങിയവയ്‌ക്കെല്ലാം ഫ്രഡ്ജിൽ വെക്കുമ്പോൾ മാറ്റം വരും. അതിനാൽ മാർക്കറ്റിൽ നിന്ന് വാങ്ങിച്ചുകൊണ്ടുവരുന്ന തക്കാളി നേരെ ഫ്രിഡ്ജിലേക്ക് കയറ്റേണ്ടതില്ല. മറിച്ച് അടുക്കളയിൽ തന്നെ വച്ചാൽ മതിയാകും.

തണുപ്പിനോട് റിയാക്ട് ചെയ്യുന്ന പ്രത്യേക തരം എൻസൈം തക്കളായിൽ അടങ്ങിയിട്ടുണ്ട്. അതിനാലാണ് തക്കാളി ഫ്രിഡ്ജിൽ വെക്കുമ്പോൾ അതിന്റെ രുചിയും സ്വഭാവവും മാറുന്നത്. മാത്രവുമല്ല, ഫ്രിഡ്ജിലെ മോശം ​ഗന്ധവും മറ്റും വലിച്ചെടുക്കുന്ന രീതിയും തക്കാളിക്കുണ്ട്. അതിനാൽ കഴിവതും തക്കാളി ഫ്രഡ്ജിൽ സൂക്ഷിക്കാതിരിക്കുക. തക്കാളിയുടെ ഗുണം നഷ്ടപ്പെടാതെ കഴിക്കാൻ ഫ്രിഡ്ജിന് പുറത്തുതന്നെ വെക്കുക.

സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത ഏതെങ്കിലും ഭാ​ഗത്ത് തക്കാളി സൂക്ഷിക്കാം. തക്കാളി പഴുത്തുകഴിഞ്ഞാൽ മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ കഴിക്കുക. ഇനി അഥവാ, തക്കാളി വേ​ഗം പഴുപ്പിക്കണമെന്നാണെങ്കിൽ ഒരു പേപ്പർ ബാ​ഗിൽ സൂക്ഷിച്ചാൽ മതി. അതുമല്ലെങ്കിൽ നേന്ത്രപ്പഴത്തിനൊപ്പമോ ആപ്പിളിനൊപ്പമോ സൂക്ഷിക്കാം. ഇങ്ങനെ വച്ചാൽ പച്ച തക്കാളി പെട്ടെന്ന് പഴുത്തുകിട്ടും.

Tags: vegetableHealthcoldtomatofridge
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies