വണക്കം ചാമ്പ്യൻ! ​ഗുകേഷിന് ജന്മനാട്ടിൽ തട്ടുപൊളിപ്പൻ സ്വീകരണം, ആവേശം വിതറി ആയിരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

വണക്കം ചാമ്പ്യൻ! ​ഗുകേഷിന് ജന്മനാട്ടിൽ തട്ടുപൊളിപ്പൻ സ്വീകരണം, ആവേശം വിതറി ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 12:55 pm IST
FacebookTwitterWhatsAppTelegram

ലോക ചെസ് ചാമ്പ്യനായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി ദൊമ്മരാജു ​ഗുകേഷിന് ആവേശ്വജ്ജല സ്വീകരണം. ഇന്ന് രാവിലെയാണ് അദ്ദേഹം സിങ്കപ്പൂരിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെ വരവേൽക്കാൻ ആയിരങ്ങളാണ് അണിനിരന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം ഇന്ത്യയിലെത്തിച്ച താരത്തെ പുഷ്പ വൃഷ്ടിയോടെയാണ് വരവേറ്റത്. തമിഴ്നാട് കായിക വികസന അതോറിറ്റി ഉദ്യോ​ഗസ്ഥരാണ് താരത്തെ സ്വീകരിച്ചത്.

നാട്ടിലെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ കാണാൻ സാധിക്കുന്നുണ്ട്, അതിലൂടെ നേട്ടം രാജ്യത്തിന് എത്രത്തോളം വലുതാണെന്ന് മനസിലാക്കുന്നു. നിങ്ങളുടെ ആവേശമാണ് എനിക്ക് വലിയൊരു ഊർജനം നൽകിയത്—- ​ഗുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചാമ്പ്യനൊപ്പം അമ്മ പദ്മാവതിയും പിതാവ് രജനികാന്തുമുണ്ടായിരുന്നു.

ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ അധികൃതരും പുതിയ ചാമ്പ്യനെ വരവേൽക്കാൻ എത്തിയിരുന്നു. പ്രത്യേകം നവീകരിച്ച കാറിലാണ് എയർപോർട്ടിൽ നിന്ന് ​ഗുകേഷിനെ കൊണ്ടുപോയത്. 18-ാം വയസിലാണ് ​ഗുകേഷ് 18-ാം ലോകചാമ്പ്യൻ പട്ടം നേടിയത്. ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം.

World Chess Champion #DGukesh gets grand welcome in #India | Watch #LIVEhttps://t.co/2JkfVHrTkc

— Hindustan Times (@htTweets) December 16, 2024

 

#WATCH | तमिलनाडु: विश्व शतरंज चैंपियन डी गुकेश सिंगापुर में 2024 FIDE विश्व चैंपियनशिप जीतने और सबसे कम उम्र के विश्व शतरंज चैंपियन बनने के बाद चेन्नई हवाई अड्डे पर पहुंचे। इस दौरान उनका स्वागत किया गया।#DGukesh

(ANI) pic.twitter.com/Chdl6UQo9V

— Hindustan (@Live_Hindustan) December 16, 2024

Tags: ThousandsgreetchessWorldChennaichampionD Gukesh
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies