അരുംകൊലയ്ക്ക് അമ്മയും ഭാര്യയും മകളും ദൃക്‌സാക്ഷികൾ; ചുറ്റികയും മഴുവും വാളും കൊണ്ട് ആക്രമണം; തീരദേശത്തെ തീവ്രവാദത്തിന് തടസമായിരുന്ന രഞ്ജിത് ശ്രീനിവാസൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുംകൊലയ്‌ക്ക് അമ്മയും ഭാര്യയും മകളും ദൃക്‌സാക്ഷികൾ; ചുറ്റികയും മഴുവും വാളും കൊണ്ട് ആക്രമണം; തീരദേശത്തെ തീവ്രവാദത്തിന് തടസമായിരുന്ന രഞ്ജിത് ശ്രീനിവാസൻ

ഇന്ന് പോപ്പുലർ ഫ്രണ്ട് മുസ്ളീം തീവ്രവാദികൾ കൊലപ്പെടുത്തിയ അഡ്വ: രഞ്ജിത് ശ്രീനിവാസൻ ബലിദാനദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 07:47 am IST
Facebook
Twitter
WhatsAppTelegram

തിരുവനതപുരം :പോപ്പുലർ ഫ്രണ്ട് മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയ അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന്റെ മൂന്നാമത് ബലിദാനദിനം ഇന്ന്. ബിജെപിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസനെ 2021 ഡിസംബർ 19 രാവിലെ ആണ് ആലപ്പുഴയിലെ വീട്ടിൽ കയറി മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയത്.

ഇസ്ലാമിക ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിലെ ജ്വലിക്കുന്ന അധ്യായമാണ് രഞ്ജിത് ശ്രീനിവാസന്റെ ജീവിതവും ബലിദാനവും. മുസ്ലിം തീവ്രവാദികൾ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ്. ആലപ്പുഴയുടെ തീരദേശ മേഖലയിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമാണ് മുസ്ലിം തീവ്രവാദികളെ ചൊടിപ്പിച്ചതും കൊല ചെയ്യാൻ കാരണമായതും.

കടലിനോട് മല്ലടിച്ച് അന്നം തേടിയിരുന്ന തീരദേശത്തെ പാവപ്പെട്ട ഹൈന്ദവരുടെ ഇടയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആലപ്പുഴയുടെ കടൽത്തീരം കേന്ദ്രീകരിച്ച് മുസ്ലിം തീവ്രവാദികൾ നടത്തിയിരുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനം തടസ്സമായിരുന്നു. കേരളത്തിലെ കടൽത്തീരങ്ങളെ ഇസ്ലാമികവൽക്കരിക്കുവാനുള്ള ആഗോള ഇസ്ലാമിക ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യങ്ങൾക്ക് രഞ്ജിത്ത് ശ്രീനിവാസൻ തടസ്സമായതോടെ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

കടൽ കടന്നുവരുന്ന ഇസ്ലാമിക ഭീകരതയെ തടഞ്ഞു നിർത്തി തീരദേശത്തെ സംരക്ഷിച്ചിരുന്ന ഒരു സ്വാഭാവികസേനയായിരുന്നു ഹൈന്ദവരായ മത്സ്യത്തൊഴിലാളികൾ. അവരെ സംഘടനാ ബോധവും ദേശീയ ബോധവും ഉള്ളവരാക്കി ഒരുക്കി എടുക്കുന്നതിൽ രഞ്ജിത്ത് ശ്രീനിവാസൻ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

കാലാകാലങ്ങളിൽ കേരളത്തിലെ കടൽത്തീരങ്ങളിൽ പ്രതിരോധ സജ്ജരായി നിന്നിരുന്ന നിരവധി യുവാക്കളെ മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ നന്ദുവും ചാവക്കാട് കടപ്പുറത്തെ ബിജുവും മാറാട്ട് ചൊരിമണലിൽ ബലിദാനം ചെയ്യപ്പെട്ടവരും ഈ പട്ടികയിലെ അണയാത്ത നക്ഷത്രങ്ങളാണ്.

2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസന് ആലപ്പുഴ വെള്ളകിണറിലുള്ള വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 മുസ്ലിം തീവ്രവാദികൾ ആയിരുന്നു. ഡിസംബർ 18ന് രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രതികൾ ഒത്തുകൂടി. അർദ്ധരാത്രി രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്‌ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. പിറ്റേന്ന് രാവിലെ വീട്ടിലെത്തി ആക്രമിച്ചു കൊല്ലുകയായിരുന്നു.

ആലപ്പുഴ കോടതിയിലെ പ്രമുഖ വക്കീലായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ അവിടുത്തെ അഭിഭാഷകർ ആരും തയ്യാറായിരുന്നില്ല. തുടർന്ന് കേസ് ആലപ്പുഴ ജില്ലയ്‌ക്ക് പുറത്തേക്കു മാറ്റണമെന്ന് മുസ്ലിം തീവ്രവാദികൾ ആവശ്യപ്പെട്ടു. എന്നാൽ കൊലക്കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടായില്ല. അന്ന് വിധി പറഞ്ഞ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവി, കൊലപാതകത്തിൽ പ്രതികളായ 15 മുസ്ലിം തീവ്രവാദികൾക്കും വധശിക്ഷ വിധിച്ചു.

അറവുമാടിനെ കൊലപ്പെടുത്താൻ ഉപയോഗിക്കുന്ന ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും ആണ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.

അ​ക്ര​മി​ക​ളു​ടെ വെട്ടേറ്റ് ചോരയൊലിപ്പിച്ച് നിൽക്കുന്ന മകനെയാണ് ക്ഷേ​ത്ര​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​വീട്ടിലെത്തിയ രഞ്ജിത്തിന്റെ അമ്മ കണ്ടത്​.നി​ല​വി​ളി​ച്ചു​കൊ​ണ്ട് ​ത​ട​യാ​ൻ ശ്രമിച്ച അമ്മയെ പ്രതികൾ തള‌ളിയിട്ട് കഴുത്തിൽ കത്തിവച്ചു.മ​ക​ൻ​ ​വെ​ട്ടേ​റ്റ് ​വീ​ഴു​ന്ന​തും​ ​ചോ​ര​യൊ​ലി​ച്ച് ​പി​ട​ഞ്ഞു​മ​രി​ക്കു​ന്ന​തും​ ​ക​ണ്ടു​ ​നി​ൽ​ക്കേ​ണ്ടി​വ​ന്നു.രഞ്ജിത്തിന്റെ ഭാ​ര്യ​യും​ ​ഇ​ള​യ​ ​മ​ക​ളും​ ​ഇ​തേ​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.കളെയും പ്രതികൾ വെട്ടാൻ ശ്രമിച്ചിരുന്നു

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ. ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തൽ. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.13 മുതൽ 15 വരെയുള്ള പ്രതികൾ കൊലയാളികൾക്ക് സഹായം നൽകിയവരാണ്. ഇവരുൾപ്പെടെയുള്ള ബാക്കി പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയവരായിരുന്നു.

Tags: Adv. Renjith Sreenivasan
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies