പറക്കും തളിക ട്രാഫിക് ജാം മാറി നിൽക്കും! ബെം​ഗളൂരുവിനെ സ്തംഭിപ്പിച്ച് ട്രക്ക് ഡ്രൈവർ, കാരണമിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറക്കും തളിക ട്രാഫിക് ജാം മാറി നിൽക്കും! ബെം​ഗളൂരുവിനെ സ്തംഭിപ്പിച്ച് ട്രക്ക് ഡ്രൈവർ, കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

ഈ പറക്കും തളിക എന്ന ചിത്രത്തിൽ സുന്ദരൻ ഉണ്ടാക്കിയ ട്രാഫിക് ജാം ആരും മറക്കാനിടയില്ല. ബെം​ഗളൂരു നൈസ്-ഹൊസൂർ റോഡിൽ വൈറ്റ് ഫെതർ കൺവെഷൻ സെന്ററിന് സമീപത്തായിരുന്നു ട്രാഫിക് ജാം. 16 വീൽ ട്രക്കാണ് നടുറോഡിൽ പാർക്ക് ചെയ്തിട്ട് ഡ്രൈവർ‌ മുങ്ങിയത്. ട്രാഫിക് പൊലീസുകാരനുമായുള്ള തർക്കമാണ് ഒന്നര മണിക്കൂർ നീണ്ട ബ്ലോക്കിലേക്ക് വഴിവച്ചത്.

വൈകിട്ട് 4.30നും എട്ടിനും ന​ഗരത്തിലേക്ക് ചരക്ക് വാഹനങ്ങൾ കടക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ച് ന​ഗരത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് വാഹനം തടഞ്ഞത്. 2000 രൂപയുടെ പിഴയുമിട്ടു, തർക്കം രൂക്ഷമായതോടെ യുവാവ് നടുറോഡിൽ വാഹനമിട്ട് താക്കോലുമായി പോവുകയായിരുന്നു.

തുടർന്ന് പൊലീസ് മറ്റ് ട്രക്കുകളുടെ താക്കോൽ ഉപയോ​ഗിച്ചാണ് വാഹനം വശത്തേക്ക് ഒതുക്കിയത്. ഒരു ബൈക്കിന് പോലും പോകാൻ സാധിക്കാത്ത രീതിയിലാണ് ഇയാൾ നടുറോഡിൽ വാഹനം പാർക്ക് ചെയ്തിരുന്നത്. ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവീസ് റോഡുവഴിയാണ് പിന്നീട് പൊലീസ് വാഹനങ്ങൾ വഴിതിരിച്ച് വിട്ടത്.

A truck driver blocked the highway near Bengaluru’s Electronic City, causing a massive traffic jam on Wednesday night. Later traffic police intervened and cleared. pic.twitter.com/jm9iIdN6Lb

— Elezabeth Kurian (@ElezabethKurian) December 19, 2024

Tags: disruptsabandonsNICEbengalururoadTRAFFICdrivertruck
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies