ലോകത്ത് എവിടെയിരുന്നും വഴിപാട് ബുക്ക് ചെയ്യാം; ക്ഷേത്ര സ്വത്തുവിവരങ്ങൾ അറിയാം; കമ്പ്യൂട്ടർവത്കരണത്തിന്  തിരുവിതാംകൂർ ദേവസ്വം ബോർഡ്  
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകത്ത് എവിടെയിരുന്നും വഴിപാട് ബുക്ക് ചെയ്യാം; ക്ഷേത്ര സ്വത്തുവിവരങ്ങൾ അറിയാം; കമ്പ്യൂട്ടർവത്കരണത്തിന്  തിരുവിതാംകൂർ ദേവസ്വം ബോർഡ്  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 09:11 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ ഭരണം പൂർണമായും കമ്പ്യൂട്ടർവത്കരിക്കുന്നു. നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിന്റെ (എൻഐസി) സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഇത് നടപ്പിലാക്കുക. ദേവസ്വം ബോർഡും എൻഐസിയും ധാരണപത്രത്തിൽ ഒപ്പുവച്ചു.

ബോർഡിന് കീഴിലെ 152 ക്ഷേത്രങ്ങളിലെ വഴിപാടുകൾ മുതൽ മരാമത്ത് പണികൾ വരെ ഓഫീസിലിരുന്ന് ക്ലൗഡ് ബേസ്ഡ് കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാനാകും. ലോകത്ത് എവിടെയിരുന്നും വഴിപാട് ബുക്ക് ചെയ്യാം. വഴിപാട് വിവരങ്ങൾ മേൽശാന്തിമാർക്കും ക്ഷേത്ര ചുമതലക്കാർക്കും ഉടൻ തന്നെ അറിയാനാകും.

പ്രാഥമിക പരീക്ഷണം കൊട്ടാരക്കര ​ഗണപതി ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലും ഈ സംവിധാനത്തിന് കീഴിലാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു.

ബജറ്റ് ആവശ്യങ്ങളും നിർദ്ദേശങ്ങളും സോഫ്റ്റ്‌വെയർ സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനമായി. തിരുവാഭരണമടക്കമുള്ള ​ക്ഷേത്രസ്വത്തുക്കളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള സംവിധാനവും സജ്ജമാക്കി. ക്ഷേത്രത്തിലെ ആനകളുടെ വിവരവും സോഫ്റ്റ്‌വെയറിന് കീഴി‌ലാക്കും. ആൻഡ്രോയ്ഡ് ആപ്പുകളും ഐഒഎസ് ആപ്പുകളും പ്ലേസ്റ്റോറിൽ ലഭ്യമാക്കും.

നിലയ്‌ക്കൽ മുതൽ പമ്പ വരെ വനത്തിലൂടെ കേബിൾ ഡക്റ്റ് വഴിയും പരിസ്ഥിതി സൗഹൃദമായി ഡാറ്റ കേബിളുകളെ തിരിക്കും. ഭക്തരുടെ സ്വകാര്യ വിവരങ്ങൾക്ക് സംരക്ഷണമേർപ്പെടുത്തി സ്റ്റേറ്റ് ഡാറ്റ സെൻ്ററിലാകും സൂക്ഷിക്കുക. സൈബർ ഫൊറൻസിക് വിദ​ഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് ചീഫ് അഡ്വൈസറായി ദേവസ്വം ബോർഡ് എക്സ്പേർട്ട് കമ്മറ്റിക്ക് രൂപം നൽകിയിരുന്നു. ഇത് പ്രകാരമാണ് പുതിയ തീരുമാനങ്ങൾ.

Tags: Travancore Dewasom BoardComputeriseTemple DetailsOfferings
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies